Pastor JACOB JOHN

Pastor Jacob John

[toggle type=”gray” title=”” active=”active”]pastor jacob johnഐ പി സി ജനറൽ പ്രസിഡണ്ട്‌ ആണ് പാസ്ടർ ജേക്കബ്‌ ജോൺ. പഞ്ചാബിലെ ആദ്യ ഐ പി സി സഭയായ പത്താൻകോട് സഭയുടെ സ്ഥാപകനും പഞ്ചാബ്‌ റീജിയൻ വൈസ് പ്രസിടെന്റും ഹിമാചൽ സ്റ്റേറ്റ് പ്രസിഡന്റും ആയിരുന്നു. ആഞ്ഞിലിത്താനം പൂവക്കാലയിൽ പി എം ജോൺ ഇന്റെ മകനായി ജനിച്ചു. ചെറുപ്പത്തിലെ ദൈവവേലക്ക് സമർപ്പിച്ചു. വേദപടനതിനു ശേഷം 1991 മുതൽ സഭ ശുശ്രൂഷ ഉപേക്ഷിച്ചു പൂർണസമയം പഞ്ചാബിൽ വിവിധ നിലകളിലുള്ള സുവിശേഷവേലയും ഉപവാസ പ്രാർത്ഥനകളും നടത്തുന്നു. 100 ഇൽ അധികം സഭകള പഞ്ചാബിൽ സ്ഥാപിച്ച ശേഷം ഹിമാചൽ പ്രദേശിന്റെ പ്രവർത്തനങ്ങളിലും വ്യപ്രുതനായിരുന്നു.
[/toggle]

[toggle type=”gray” title=”” active=”active”]


FASTING PRAYER & REVIVAL NIGHTS IN USA NEW YORK DAY 1 PASTOR JACOB JOHN


[/toggle]

Comment

  1. I had no job pls pray for me pls pray for need good job I believe only Jesus

Comments are closed.