Parane nin thirumukham kaanmaan with lyrics & Download MP3

Parane nin thirumukham kaanmaan with lyrics & Download MP3

 

1 Parane nin thirumukham kaanmaan
Thiru sannidhi anayunnu njaan
Durithangalin yaabokkin kadavil
Ninte paadathil veezhunnu njaan

Ente urravidam nee ente marravidam nee
Ennullam ninne sthuthikkum

2 Ente tholvikal jayamaaya maattum
Jaya veeran neeyallayo
Ente nashtangal laabhamay maarrum
Thiru naamathin mahaathmyathaal

3 Swanthamaay nee ente chaare
Bandhukkal akkarayil
Anugrahathin karam njaan arinju
Athishayamaam paatha thurrannu

1 പരനെ നിൻ തിരുമുഖം കാൺമാൻ
തിരു സന്നിധി അണയുന്നു ഞാൻ
ദുരിതങ്ങളിൻ യാബോക്കിൻ കടവിൽ 
നിന്റെ പാദത്തിൽ വീഴുന്നു ഞാൻ

എന്റെ ഉറവിടം നീ എന്റെ മറവിടം നീ
എന്നുള്ളം നിന്നെ സ്തുതിക്കും

2 എന്റെ തോൽവികൾ ജയമായ് മാറ്റും 
ജയ വീരൻ നീയല്ലയോ
എന്റെ നഷ്ടങ്ങൾ ലാഭമായ് മാറും
തിരുനാമത്തിൻ മഹാത്മ്യത്താൽ;- എന്റെ..

3 സ്വന്തമായ് നീ എന്റെ ചാരേ
ബന്ധുക്കൾ അക്കരയിൽ
അനുഗ്രഹത്തിൻ കരം ഞാൻ അറിഞ്ഞു
അതിശയമാം പാത തുറന്നു;- എന്റെ..

Download MP3