Parama pithave parama pithave with lyrics & Download MP3

Parama pithave parama pithave with lyrics & Download MP3

Parama pithave parama pithave
Kaaranamenthe kai vediyan nin suthane
Kurishil ithu pol kai vediyan

Parama pithave parama pithave
Kaaranamenthe kai vediyan nin suthane
Kurishil ithu pol kai vediyan

Karaliyikkum muzhiyuruvayi thirusuthanoru baliyayi
Karaliyikkum muzhiyuruvayi thirusuthanoru baliyayi
Naranay mochana dhauryavumayi

Parama pithave parama pithave
Kaaranamenthe kai vediyan nin suthane
Kurishil ithu pol kai vediyan

Paapiye vaary punaranallo paavana kaikal virichamalan
Paapiye vaary punaranallo paavana kaikal virichamalan
Aashritharkkabhayam arulanallo than thiru maaru thurannathavan

Parama pithave parama pithave
Kaaranamenthe kai vediyan nin suthane
Kurishil ithu pol kai vediyan

Kaippu nirenjoru chashakam vangy thenenna pole nukarnnathavn
Kaippu nirenjoru chashakam vangy thenenna pole nukarnnathavn
Swarga pithavin thiruhithamettam priyamam bhojanamakkiyavan
Swarga pithavin thiruhithamettam priyamam bhojanamakkiyavan

Parama pithave parama pithave
Kaaranamenthe kai vediyan nin suthane
Kurishil ithu pol kai vediyan

Parama pithave parama pithave
Kaaranamenthe kai vediyan nin suthane
Kurishil ithu pol kai vediyan

പരമപിതാവേ! പരമപിതാവേ!
കാരണമെന്തേ കൈവെടിയാൻ-നിൻ സുതനെ-
കുരിശിലിതുപോൽ കൈവെടിയാൻ?

പരമപിതാവേ! പരമപിതാവേ!
കാരണമെന്തേ കൈവെടിയാൻ-നിൻ സുതനെ-
കുരിശിലിതുപോൽ കൈവെടിയാൻ?

കരൾ അലിയിക്കും മൊഴി ഉരുവായി തിരുസുതൻ ഒരു ബലിയായി
കരൾ അലിയിക്കും മൊഴി ഉരുവായി തിരുസുതൻ ഒരു ബലിയായി
നരനായ്, മോചനദ്രവ്യവുമായി

പരമപിതാവേ! പരമപിതാവേ!
കാരണമെന്തേ കൈവെടിയാൻ-നിൻ സുതനെ-
കുരിശിലിതുപോൽ കൈവെടിയാൻ?

പാപിയെ വാരിപുണാരാനല്ലോ പാവന കൈകൾ വിരിച്ചമലൻ
പാപിയെ വാരിപുണാരാനല്ലോ പാവന കൈകൾ വിരിച്ചമലൻ
ആശ്രിതർക്കഭയം അരുളാനല്ലോ തൻതിരുമാർവ് തുറന്നതവൻ

പരമപിതാവേ! പരമപിതാവേ!
കാരണമെന്തേ കൈവെടിയാൻ-നിൻ സുതനെ-
കുരിശിലിതുപോൽ കൈവെടിയാൻ?

കയിപ്പു നിറഞ്ഞൊരു ചഷകം വാങ്ങി തേനെന്നപോലെ നുകർന്നതവൻ
കയിപ്പു നിറഞ്ഞൊരു ചഷകം വാങ്ങി തേനെന്നപോലെ നുകർന്നതവൻ
സ്വർഗ്ഗപിതാവിൻ തിരുഹിതം എറ്റം പ്രിയമാം ഭോചനമാക്കി അവൻ.

Download MP3