Orunaalum ninne kaividukayilla with lyrics & Download MP3

Orunaalum ninne kaividukayilla with lyrics & Download MP3

 

Orunaalum ninne kaividukayilla
Ennura cheythavan njan
Aazhiyilo agnichoolayilo ninne
Kaathidum shakthan njan
Visha sarppangalo simha koottamngalo
Bhayam venda nin arikil njan
Ennura cheythavanu aaradhana
Aathmavil aaradhana

Anukoolamaayoru vaakku polum
Illennu vannalum bheethyilla
Akalathavan Yeshu undenikku
Aakayal maanasam patharukilla
Eliyavanu oru dhurgamavan
Kodumkaattil oru sharanamavan

Nindhakal ninne moodidumbol
Van karangal ennum uyarthidume
Nalvachanathin shakthiyathaal
Vallabhan saannidhyam pakarnnidume
Eliyavin Daivam evideyennu
Athbhutham kandidume

ഒരു നാളും  നിന്നെ കൈവിടുകയില്ല
എന്നുര ചെയ്തവൻ ഞാൻ(2) 
അലയാഴിയിലോ അഗ്നിചൂളയിലോ നിന്നെ
കാത്തിടും ശക്തൻ ഞാൻ വിഷസർപ്പങ്ങളോ സിംഹക്കൂട്ടങ്ങളോ
ഭയംവേണ്ട നിൻ അരികിൽ ഞാൻ
എന്നുരചെയ്തവന്‌ ആരാധന
ആത്മാവിൽ ആരാധന – 2 

അനുകൂലമായ് ഒരു വാക്കുപോലും
ഇല്ലെന്നു വന്നാലും ഭീതിയില്ല 
അകാലത്തവൻ യേശു ഉണ്ടെനിക്ക്
ആകയാൽ മാനസം പതറുകില്ല 
എളിയവന് ഒരു ദുർഗ്ഗമവൻ

കൊടുംകാറ്റിൽ ഒരു ശരണമവൻ – 2

നിന്നകൾ നിന്നെ മൂടിടുമ്പോൾ
വൻകരങ്ങൾ എന്നും ഉയർത്തിടുമേ
 നൽ  വചനത്തിൻ ശക്തിയതാൽ
വല്ലഭൻ സാന്നിധ്യം  പകർന്നീടുമെ 
ഏലീയാവിൻ ദൈവം എവിടെയെന്നാ
അത്ഭുതം കണ്ടിടുമേ – 2

Download MP3

Comment

  1. Please pray to Jesus Christ to open a way for my sisters life she going through her worst.please pray that god lifts her up and fill her and mom and dad with holy spirit. And bless our family.pray that my family grows towards Jesus and not be superstitious. I beg you since it is said if more than one asks in Jesus name it will done on earth.thank you all.

Comments are closed.