Oru vakku chollan with lyrics & Download MP3

Oru vakku chollan with lyrics & Download MP3

 

Oru vakku chollan oru nokku kaanan
Yeshuve nee varumo
Ennodu cheran ennullil vazhan
Ennarikil nee varumo

Ethra naalay njan kothippoo
Ninnodonnay chernniduvan
Vaikathe vannidane aathma naayaka

Nenjakam nireye vithumbum
Nombaramellam akattam
Thiruvosthi roopa
Thiru maarvil enne cherkkuvan manassakane

Oru vakku chollan oru nokku kaanan
Yeshuve nee varumo
Ennodu cheran ennullil vazhan
Ennarikil nee varumo

Aarorumillatha neram
AAdhiyl aazhunna neram
Thrikkaikal neetty
Thuna eakuvanay snehame manassakane

Ethra naalay njan kothippoo
Ninnodonnay chernniduvan
Vaikathe vannidane aathma naayaka

ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍
യേശുവേ നീ വരുമോ
എന്നോടു ചേരാന്‍ എന്നുള്ളില്‍
വാഴാന്‍എന്നരികില്‍ നീ വരുമോ


എത്ര നാളായ് ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
വൈകാതെ വന്നീടണേ ആത്മനായകാ                   


നെഞ്ചകം നിറയെ വിതുമ്പും
നൊമ്പരമെല്ലാമകറ്റാന്‍ (2)
തിരുവോസ്തി രൂപാ
തിരുമാറിലെന്നെചേര്‍ക്കുവാന്‍ മനസ്സാകണേ (2)

ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍
യേശുവേ നീ വരുമോ
എന്നോടു ചേരാന്‍ എന്നുള്ളില്‍
വാഴാന്‍എന്നരികില്‍ നീ വരുമോ

                   
ആരോരുമില്ലാത്ത നേരം
ആധിയിലാടുന്ന നേരം (2)
തൃക്കൈകള്‍ നീട്ടി
തുണയേകുവാനായ്സ്നേഹമേ മനസ്സാകണേ

എത്ര നാളായ് ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
വൈകാതെ വന്നീടണേ ആത്മനായകാ…

Download MP3

Comments

  1. I am arun, am in dubai for seeking job, kindly plese pray for me.

  2. Please pray for me for getting a good job

Comments are closed.