Orikkalum marakkuvan kazhiyathe with lyrics

Orikkalum marakkuvan kazhiyathe with lyrics

 

Orikkalum marakkuvan kazhiyathe

Yeshuvin saanthwanam manassil

Ethreyo dhanyam ente janmam

ENgane chollum nandi Nadha

Enneyum kaikkondu Nee

Jeevanil snehamayi maari (2)

Aparaadhangal mozhiyum adharam

Apadhanangal vaazhthukayaayi

Thiru naamathin nava chaithanyam

Hrudhayam niraye padarukayayi

Kaarunyathin prabhayal

Karalil udayam nalki (2)

Kara cherthente ulayum thoni

Kadanakkadalil alayumbol

Nirupamamaakum theli neeruravayi

Nombaramekum van maru bhoovil

Valsalyathodarikil

Vilichu kanneer maatty

Vilichente kanneer maatty

ഒരിക്കലും മറക്കുവാന്‍ കഴിയാതെ

യേശുവിന്‍ സാന്ത്വനം മനസ്സില്‍ (2)

എത്രയോ ധന്യം എന്‍റെ ജന്മം

എങ്ങനെ ചൊല്ലും നന്ദി നാഥാ

എന്നെയും കൈക്കൊണ്ടു നീ

ജീവനില്‍ സ്നേഹമായ്‌ മാറി (ഒരിക്കലും..)                       

1അപരാധങ്ങള്‍ മൊഴിയും ആധരം

അപദാനങ്ങള്‍ വാഴ്ത്തുകയായി (2)

തിരുനാമത്തിന്‍ നവചൈതന്യം

ഹൃദയം പടരുകയായ്‌കാരുണ്യത്തിന്‍

പ്രഭയാല്‍കരളില്‍ ഉദയം നല്‍കി (2) (ഒരിക്കലും..)                       

2കര ചേര്‍ത്തെന്‍റെ ഉലയും തോണി

കദനക്കടലില്‍ അലയുമ്പോള്‍ (2)

നിരുപമമാകും തെളിനീരുറവായ്‌

നൊമ്പരമേകും വന്‍ മരുഭൂവില്‍

വാത്സല്യത്തോടരികില്‍വിളിച്ചൂ

കണ്ണീര്‍ മാറ്റിവിളിച്ചെന്‍റെ

കണ്ണുനീര്‍ മാറ്റി (ഒരിക്കലും..)

Comment

  1. Loved it ,its really gud ,like to bcom a youth ministry ,i love to sing nd also to listen music

Comments are closed.