Njanum priyanamen yeshuve kaanum with lyrics & Download MP3

 Njanum priyanamen yeshuve kaanum with lyrics & Download MP3

 

1  Njanum priyanamen yeshuve kaanum (2)
Hallelujah ennuchathil njan aarkum modhathal
Shuthar kude hallelujah paadum njan

Ha kanum njan hallelujah paadum njan
shuthar kude hallelujah paadum njan
kannuneerilla en veettil njan chennu cherumbol
Shuthar kude hallelujah paadum njan

2  Kaanan vanchicha shuthare kaanam
Enthoranandham annalilundakum
Hanokundakum eliyavundakum
Mosayundakum Davidundakum
Abrahamundakum njanum kanum nischayam
Shuthar kude hallelujah paadum njan

3  Jeeva’vrukshathin bhalam bhakshikam
jeeva’uravayin paanam cheithidam
Pathrosundakum Paulosundakum
Yakobundakum theethosundakum
Appallosundakum njanum kanum nischayam
Shuthar kude hallelujah paadum njan

1 ഞാനും പ്രിയനാമെൻ യേശുവെ കാണും (2)
ഹല്ലേലുയ്യാ എന്നുച്ചത്തിൽ ഞാൻ ആർക്കും മോദത്താൽ
ശുദ്ധർക്കൂടെ ഹല്ലേലുയ്യാ പാടും ഞാൻ

ഹാ കാണും ഞാൻ ഹല്ലേലുയ്യാ പാടും ഞാൻ
ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ
കണ്ണുനീരില്ലായെൻ വീട്ടിൽ നാം ചെന്നുചേരുമ്പോൾ
ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ

2 കാണാൻ വാജിച്ച ശുദ്ധരെ കാണാം
എന്തൊരാനന്ദം അന്നാളിലുണ്ടാകും
ഹാനോക്കുണ്ടാകും ഏലിയാവുണ്ടാകും
മോശയുണ്ടാകും ദാവീദുണ്ടാകും
അബ്രഹാമുണ്ടാകും ഞാനും കാണും നിശ്ചയം
ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ

3 ജീവവൃക്ഷത്തിൻ ഫലം ഭക്ഷിക്കാം
ജീവ ഉറവയിൽ പാനം ചെയ്തീടാം (2)
പത്രോസുണ്ടാകും പൗലോസുണ്ടാകും
യാക്കോബുണ്ടാകും തീത്തോസുണ്ടാകും
അപ്പല്ലോസുണ്ടാകും ഞാനും കാണും നിശ്ചയം
ശുദ്ധർക്കൂടെ ഹല്ലേലുയ്യാ പാടും ഞാൻ

Download MP3