Njanum ente kudumbavum with lyrics & Download MP3

Njanum ente kudumbavum with lyrics & Download MP3

 

Njanum ente kudumbavum
njangal Yehovaye sevikkum
Aayushkaalam Akhilavum
Aasrayikkan yogyan than
Kottayum Prathyasayum
Sailavum nal Saranavum

Kashtangalil nal thuna
Thushtiyekum vallabhan
Daiva makkalkkanisam sreshtam
Daanamekum thaathan than

Thalamurakal-kkadhipanayi
Vazhi nadathum paalakan
Agni thoonayi megha sthambhamayi
Maruvil jayamayi kaathavan

ഞാനും എന്‍റെ കുടുംബവും
ഞങ്ങള്‍ യഹോവയെ സേവിക്കും (2)
ആയുഷ്കാലം അഖിലവും
ആശ്രയിപ്പാന്‍ യോഗ്യന്‍ താന്‍ (2)
കോട്ടയും പ്രത്യാശയും എന്‍
ശൈലവും നല്‍ ശരണവും
                                    
കഷ്ടങ്ങളില്‍ നല്‍ തുണ
തുഷ്ടിയേകും വല്ലഭന്‍ (2)
ദൈവമക്കള്‍ക്കനിഷം ശ്രേഷ്ഠ
ദാനമേകും താതന്‍ താന്‍ (2)
                                 
തലമുറകള്‍ക്കധിപനായ്
വഴി നടത്തും പാലകന്‍ (2)
അഗ്നിത്തൂണായ് സ്നേഹ സ്തംഭമായ്‌
മരുവില്‍ ജയമായ്‌ കാത്തവന്‍ (2)

Download MP3