Naraka vaasam inganeyo with lyrics & Download MP3

Naraka vaasam inganeyo with lyrics & Download MP3

 

Naraka vaasam inganeyo njanatharinjille
Daivamorukkiya paathala narakam ithra bhayankaramo

1 Orunaal njan karuthy dhanathal nedam
swargeeya vaasamennu
Ayyo en koottare suvishesha ghoshanam
verumoru poliyennu njan karuthy

2 Suvishesha khoshanam naadengum kelkkumbol
vayattil pizhappennu njan karuthy
Puzhuvarikkunne dheham pollunne
ithinoru mochanamille

3 Theejwalayalente naavu varalunne
orittu vellam tharane
Abraham pithave Lazharin viral
mukky naavine nanakkename

4 Swargeeya Nadhante vachanam nee kelkkumbol
nin manam avanay thuranniduka
Yeshuvin vili kettanugamichidukil
nithyamam shanthy nalkeedumavan

നരക വാസം ഇങ്ങനെയോ, ഞാനതറിഞ്ഞില്ലേ
ദൈവമൊരുക്കിയ പാതാള നരകം ഇത്ര ഭയങ്കരമോ

1 ഒരുനാൾ ഞാൻ കരുതി ധനത്താൽ നേടാം
സ്വർഗ്ഗ്Iയ വാസമെന്നു
അയ്യോ എൻ കൂട്ടരെ സുവിശേഷ ഘോഷണം
വെറുമൊരു പൊളിയെന്നു ഞാൻ കരുതി;- നരക.
..

2 സുവിശേഷ ഘോഷണം നാടെങ്ങും കേൾക്കുമ്പോൾ
വയറ്റിൽ പിഴപ്പെന്നു ഞാൻ കരുതി
പുഴുവരിക്കുന്നേ ദേഹം പൊള്ളുന്നേ
ഇതിനൊരു മോചനമില്ലേ;- നരക…

3 തീജ്വാലയാലെന്റെ നാവു വരളുന്നേ 
ഒരിറ്റുവെള്ളം തരണേ
അബ്രഹാം പിതാവേ ലാസറിൻ വിരൽ
മുക്കി നാവിനെ നനക്കെണമേ;- നരക…

4 സ്വർഗ്ഗ്Iയ നാഥന്റെ വചനം നീ കേൾക്കുമ്പോൾ 
നിൻ മനം അവനായി തുറന്നീടുക
യേശുവിൻ വിളി കേട്ടനുഗമിച്ചീടുകിൽ 
നിത്യമാം ശാന്തി നൽകീടുമവൻ…

Download MP3