Nandiyal sthuthi paadaam with & Download MP3

Nandiyal sthuthi paadaam with lyrics & Download MP3

 

Nandiyal sthuthi paadaam
Enneyeshuvne ullathil ennum paadaam
Nallaven vallabhan ennyeshu nallaven
Innumennum mathiyaayaven

1 Chengadel samamaaya shodana
kalil Duthanmar ninmunpil pokunnu
Vishvasathode aanjgapikumpol
Chengadel pilarnnu maaridum

2 Yeriho mathilum munpil vannaalum
Yeshu ninte munpil pokunnu
Kalangidathe patharidaathe
Sthuthikalal thakarnnuvezum

3 Deham dehi aatmavum
Thalarnnidum velayilum
Sthuthigethangal padidumpol
Karthavu balam thannidum

നന്ദിയാൽ സ്തുതി  പാടാം
എന്നെശുവിനെ  ഉള്ളത്തിൽ എന്നും  പാടാം
നല്ലവൻ  വല്ലഭൻ എന്നേശു നല്ലവൻ
ഇന്നുമെന്നും മതിയായവെൻ

1 ചെങ്കടൽ  സമമായ  ശോധന ’വന്നാൽ
ദുതന്മാർ  നിന്മുന്പിൽ  പോകുന്നു
വിശ്വാസത്തോടെ  ആക്ഞാപികുംപോൾ
ചെങ്കടൽ  പിളർന്നു മാറിടും

2 യെരിഹോ  മതിലും  മുൻപിൽ  വന്നാലും
യേശു  നിന്റെ  മുൻപിൽ  പോകുന്നു
കലങ്ങിടാതെ  പതറിടാതെ
സ്തുതികളാൽ  തകർന്നുവീഴും

3 ദേഹം  ദേഹി  ആത്മാവും
തളർന്നിടും വേളയിൽ
സ്തുതിഗീതങ്ങൾ  പാടിടുമ്പോൾ
കർത്താവു  ബലം  തന്നിടും 

Download MP3