Nandhiyallathonnumilla Ente naavil with lyrics & Download MP3

Nandhiyallathonnumilla Ente naavil with lyrics & Download MP3

 

Nandhiyallathonnumilla Ente naavil cholleeduvan
Sthuthy allathonnumillacente hrudhayathiluyarnniduvan
Sthothramallathonnumilla Ninakkyi njan samarppikkuvan
Yeshuve nin snehamatho varnnicheeduvan sadhyamalle
Sthuthy sthuthy ninakkennume sthuthikalil vasippavane
Sthuthy dhanam balam ninakke sthuthikalil unnathane

Krupayallathonnumalla Ente veendeduppin kaaranam
Krupayaalanen jeevitham Athennanadham athimadhuram
Balaheenathayil thikayum Daiva shakthiyen aahrayam
Balaheenathayil dhinavum Yeshuve njan prashansichidum
Krupayathi manoharam krupakrupa athi madhuram
Krupayil njan aanandhikkum krupayil njan aashrayikkum

Sainya bahuthwathal raajavinu jayam praapippan saadhyamalle
Vyarthamanee kuthirayellam vyarthamallen prarthanakal
Ninnil prathyasha veyppavar mel ninte dhayayennum nishchayame
YEshuve nin varavathinnay kaathu kaathu njan paarthidunne
Jayam jayam Yeshuvinuu jayam jayam karthavinnu
Jayam jayam rekshakanu Hallelujah jayam ennume

നന്ദിയല്ലാതൊന്നുമില്ല എന്‍റെ നാവിൽ ചൊല്ലിടുവാൻ
സ്തുതിയല്ലാതൊന്നുമില്ല എന്‍റെ ഹൃദയത്തിൽ ഉയർന്നിടുവാൻ
സ്തോത്രമല്ലാതൊന്നുമില്ല നിനക്കായി ഞാൻ സമർപ്പിക്കുവാൻ
യേശുവേ നിൻ സ്നേഹമതോവർണ്ണിച്ചീടുവാൻ സാദ്ധ്യമല്ലേ
സ്തുതി സ്തുതി നിനക്കെന്നുമേ സ്തുതികളിൽ വസിപ്പവനേ;
സ്തുതി ധനം ബലം നിനക്കേ സ്തുതികളിൽ ഉന്നതനേ

കൃപയല്ലാതൊന്നുമല്ല എന്‍റെ വീണ്ടെടുപ്പിൻ കാരണം
കൃപയാലാണെൻ ജീവിതം അതെന്നാനന്ദം അതിമധുരം;
ബലഹീനതയിൽ തികയും ദൈവ ശക്തിയെന്നാശ്രയമേ
ബലഹീനതയിൽ ദിനവും യേശുവേ ഞാൻ പ്രശംസിച്ചിടും
കൃപ അതി മനോഹരം കൃപകൃപ അതിമധുരം;
കൃപയിൽ ഞാൻ ആനന്ദിക്കും കൃപയിൽ ഞാൻ ആശ്രയിക്കും

സൈന്യ ബഹുത്വത്താൽ രാജാവിന്ജ യം പ്രാപിപ്പ‍ാൻ സാദ്ധ്യമല്ലേ
വ്യർത്ഥമാണീ കുതിരയെല്ലാം വ്യർത്ഥമല്ലെൻ പ്രാർത്ഥനകൾ
നിന്നിൽ പ്രത്യാശ വയ്പ്പവർമേൽ നിന്‍റെ ദയ എന്നും നിശ്ചയമേ
യേശുവേ നിൻ വരവതിനായ്കാ ത്തു ഞാൻ പാർത്തിടുന്നേ
ജയം ജയം യേശുവിന്ജ യം ജയം കർത്താവിന്
ജയം ജയം രക്ഷകന്ഹ ല്ലേലുയ്യാ ജയമെന്നുമേ

Download MP3

Comment

  1. this is superb and one of my favorite song

Comments are closed.