Nalloravakasham thanna Nadhane with lyrics & Download MP3

Nalloravakasham thanna Nadhane with lyrics & Download MP3

Nalloravakasham thanna Nadhane
Onnu kaanuvankothy earidunne
Nithya jeeva daanam thanna Yeshuvin
Koode vazhuvan kothy earidunne
(Nalloravakasham…)

Puram parampil kidanna enne
Parudeesa nalkan thirenjeduthu -Puram parampil…
Naashakaramaya kuzhiyil ninnum
Yeshuvinte naamam uyarcha thannu -Naashakaramaya…
(Nalloravakasham…)

Kuzhanja chettil kidanna enne
Vazhi orukki kara kayatty -Kuzhanja…
Paalayathinte purathu ninnum
Paana paathrathin avakaashiyay -Paalayathinte…
(Nalloravakasham…)

Kurishedukkan krupa lebhichu
Kureyenakkaril oruvan njanum -Kurishedukkan…
Parannidume njanum parannidume
Priyan varumbol vaanil parannidume -Parannidume…
(Nalloravakasham…)

നല്ലോരവകാശം തന്ന നാഥനെ
ഒന്നു കാണുവാന്‍ കൊതി ഏറിടുന്നേ
നിത്യജീവദാനം തന്ന യേശുവിന്‍
കൂടെ വാഴുവാന്‍ കൊതിയേറിടുന്നേ
(നല്ലോരവകാശം..)                 

പുറംപറമ്പില്‍ കിടന്ന എന്നെ
പറുദീസ നല്‍കാന്‍ തിരഞ്ഞെടുത്തു -പുറംപറമ്പില്‍…
നാശകരമായ കുഴിയില്‍ നിന്നും
യേശുവിന്‍റെ നാമം ഉയര്‍ച്ച തന്നു -നാശകരമായ…
(നല്ലോരവകാശം..)                   

കുഴഞ്ഞ ചേറ്റില്‍ കിടന്ന എന്നെ
വഴിയൊരുക്കി കര കയറ്റി -കുഴഞ്ഞ ചേറ്റില്‍…
പാളയത്തിന്‍റെ പുറത്തു നിന്നും
പാനപാത്രത്തിന്നവകാശിയായ് -പാളയത്തിന്‍റെ…
(നല്ലോരവകാശം..)                   

കുരിശെടുക്കാന്‍ കൃപ ലഭിച്ച
കുറയനക്കാരില്‍ ഒരുവന്‍ ഞാനും -കുരിശെടുക്കാന്‍…
പറന്നിടുമേ ഞാനും പറന്നിടുമേ
പ്രിയന്‍ വരുമ്പോള്‍ വാനില്‍ പറന്നിടുമേ -പറന്നിടുമേ…
(നല്ലോരവകാശം..)

Download MP3