Lokamanu ninte aashayenkil with lyrics & Download MP3

Lokamanu ninte aashayenkil with lyrics & Download MP3

 

Lokamanu ninte aashayenkil
Lokam kadannu pokum poy marayum
Innu maranam ninne utty vilichenna
Lokathe kai vittu poyidenam

Sundaramam ninte dehamee mannil
Veenazhiyum pinne poy marayum
Kaalam kazhiyumbol nin naamam polum
Manju pokum pinne poy marayum
Enthundu lokathil aasha nalkan
Sarvathum maayay manju pokum

Lokathu nee theertha maalikakal
Bhoomi virekkumbol veenadiyum
Lokathil kootty vecha sampathellam
Anyarkku nalki poyidenam
Enthundu lokathil aasha nalkan
Sarvathum maayayay manju pokum

Daiva bhakthano thante kleshavum dhanavum
Swargathil sampathay kootty vekkum
Lokathil bhoshanay thonniyalum avan
Swargathil maanyanay theernnidume
Enthundu lokathil aasha vekkan
Sarvathum maayay manju pokum

ലോകമാണ് നിന്‍റെ ആശയെങ്കില്‍
ലോകം കടന്നു പോകും പോയ്മറയും
ഇന്ന് മരണം നിന്നെ മുട്ടി വിളിച്ചെന്നാൽ
ലോകത്തെ കൈ വിട്ടു പോയിടേണം – 2

സുന്ദരമാം നിൻ്റെ ദേഹമീ മണ്ണിൽ
വീണഴിയും പിന്നെ പോയ്മറയും
കാലം കഴിയുമ്പോൾ നിൻ നാമം പോലും
മാഞ്ഞു പോകും പിന്നെ പോയ്മറയും

എന്തുണ്ട് ലോകത്തിൽ ആശ നല്കാൻ
സർവ്വതും മായയായ് മാഞ്ഞു പോകും – 2 (ലോകമാണ് നിന്‍റെ..)

ലോകത്തു നീ തീർത്ത മാളികകൾ
ഭൂമി വിറക്കുമ്പോൾ വീണടിയും
ലോകത്തിൽ പൂട്ടിവെച്ച സമ്പത്തെല്ലാം
അന്യർക്ക് നൽകി പോയിടേണം
എന്തുണ്ട് ലോകത്തിൽ ആശ നല്കാൻ
സർവ്വതും മായയായ് മാഞ്ഞു പോകും – 2 (ലോകമാണ് നിന്‍റെ..)

ദൈവ ഭക്തന് തൻ്റെ ക്ലേശവും ധനവും
സ്വർഗത്തിൽ സമ്പത്തായ് കൂട്ടിവക്കും
ലോകത്തിൽ ഭോഷനായ് തോന്നിയാലും
അവൻ സ്വർഗത്തിൽ മാന്യനായി തീർന്നിടുമെ
എന്തുണ്ട് ലോകത്തിൽ ആശ നല്കാൻ
സർവ്വതും മായയായ് മാഞ്ഞു പോകും – 2 (ലോകമാണ് നിന്‍റെ..)youtub
e

Download MP3