Late Rev. M V CHACKO

Late Rev. M V Chacko

[toggle type=”gray” title=”” active=”active”]Pastor_MV_Chackoപെന്തകൊസ്തു ദൈവശാസ്ത്രഞ്ജൻ, പ്രഭാഷകൻ പത്തു വർഷത്തോളം ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവർസിയർ എന്നീ നിലകളിൽ പ്രവർത്തിച്ച എം വി ചാക്കോ 1934 സെപ്റ്റംബർ 25 നു കോട്ടയം സൌത്ത് പാമ്പാടി മലയമറ്റതു വർഗീസ് – അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. അതെ കാലഘട്ടത്തിൽ മാതാപിതാക്കൾ പെന്തകൊസ്തു വിശ്വാസം സ്വീകരിച്ചു ചർച്ച് ഓഫ് ഗോഡ് അംഗങ്ങളായി. 13 ആം വയസ്സിൽ സ്നാനമെറ്റ എം വി ചാക്കോ 1955 – 57 വരെ മുളക്കുഴയിൽ ദൈവവചന പഠനം നടത്തി. തുടർന്ന് അതെ സ്ഥാപനത്തിൽ അധ്യാപകനായി. 1960 മുതൽ 63 വരെ അമേരിക്കയിൽ ലീ കോളേജിൽ നിന്ന് ക്രിസ്ത്യൻ എജുകെഷനിൽ ഡിഗ്രി കരസ്ഥമാക്കി. 63 ഇൽ മടങ്ങിയെത്തിയശേഷം മുളക്കുഴ സീയോൻ ബൈബിൾ കോളേജ് വൈസ് പ്രിൻസിപ്പൽ , ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. മികച്ച അധ്യാപകനായി പേരെടുത്തു.
1978 ഇൽ സ്റ്റേറ്റ് ഒവർസിയരായി നിയമിതനായി. 1955 ഇൽ അദേഹം ഐ പി സി യിൽ ചേർന്നു. മരണം വരെ ഐ പി സിയിലെ പൊതുശുശ്രൂഷകൻ എന്ന നിലയിൽ തിരക്കുള്ള പ്രഭാഷകനും ബൈബിൾ കോളേജ് അധ്യാപകനുമായി പ്രവർത്തിച്ചു. 1999 ഇൽ ഓ എം ബുക്സ് പ്രസിദ്ധീകരിച്ച ‘ദൈവശാസ്ത്രം’ എന്ന കൃതി ആ രംഗത്തെ മികച്ച പഠന ഗ്രന്ഥമാണ്. 2006 മാർച്ച്‌ 7 ന് 72 ആം വയസ്സിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
[/toggle]

[toggle type=”gray” title=”” active=”active”]


Christology — Malayalam Christian Message by Late Rev. MV Chacko


[/toggle]

[toggle type=”gray” title=”” active=”active”]


Thoughts of the Heart :Malayalam Christian Message by Late Rev. MV Chacko


[/toggle]

Comment

  1. I love

Comments are closed.