Late Pastor GEORGE OOMMEN

Late Pastor George Oommen

[toggle type=”gray” title=”” active=”active”]Pr. George Oommen Pr. George OOmmen, a man of God, profound Bible teacher and preacher, who defended christian doctrine from all false heresis.
I P C കേരള സ്റ്റേറ്റ് സെക്രട്ടറി , സെന്റർ ശുശ്രൂഷ എന്നീ നിലകളിൽ സഭയ്ക്ക് നേതൃത്വം നല്കിയ ദൈവദാസനാണ് പാസ്ടർ ജോർജ് ഊമ്മെൻ. I P C നേതാക്കളിൽ പ്രമുഖനായിരുന്ന പാസ്ടർ ടി. ജി. ഊമ്മെന്റെ മകനായി 1934 ഇൽ ജനിച്ചു. 17 ആം വയസ്സിൽ ബൈബിൾ സ്കൂളിൽ പഠനമാരംഭിച്ചു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ സഭ ശുശ്രൂഷകനായി പ്രവർത്തിച്ചു. 1967-70 വരെ ബാങ്ങ്ലൂരിൽ താമസിച്ചു സഭാ ശുശ്രൂഷ ചെയ്തു. തുടർന്ന് I P C പുനലൂർ District ഇന്റെ ശുശ്രൂഷകനായി. ബൈബിൾ ടീച്ചർ,പ്രസംഗകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1989 ഇൽ പാസ്ടർ സ്റ്റേറ്റ് സെക്രടറി ആയി. കൌൺസിൽ പ്രസ്ബിട്ടറി അങ്ങമായി ദീർഘ വർഷങ്ങൾ പ്രവർത്തിച്ചു.
[/toggle]

[toggle type=”gray” title=”” active=”active”]


True Worship by Pr.George Oommen


[/toggle]