Late Dr. JOHN DANIEL

Late Dr. John Daniel

[toggle type=”gray” title=”” active=”active”]john danielഐ പി സി കോട്ടയം തിയോളജിക്കൽ സെമിനാരി പ്രസിഡണ്ട്‌ അമേരിക്കയിലെ ഫ്ലോറിഡ ഐ പി സി സഭാശുശ്രൂഷകൻ അമേരിക്കൻ മലയാളി കോൺഫ്രൻസ് കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ച അനുഗ്രഹീത ദൈവദാസനായിരുന്നു പാസ്ടർ ജോൺ ഡാനിയേൽ . പത്തനംതിട്ട ജില്ലയിൽ കിഴക്കുപുറം പനവിള മത്തായി ഡാനിയേൽ – സാറാമ്മ ദമ്പതികളുടെ മകനായി 1945 ഇൽ ജനിച്ചു. 18 ആമത്തെ വയസിൽ സുവിശേഷ വേലയ്ക്കു ഇറങ്ങി. ഡൂൺ ബൈബിൾ കോളേജിലും ബംഗ്ലൂർ യു ടി സി യിലും പഠിച്ചു. സെരംപുർ യുണിവെർസിടിയിൽ നിന്ന് ഡോക്ടോരയ്റെ നേടി.
ഐ പി സി ശുശ്രൂഷകനായി ആസാം , ബാംഗളൂർ , മഹാരാഷ്ട്ര സ്ടയ്ടുകളിലും കേരളത്തിലും പ്രവർത്തിച്ച ശേഷം 1998 ഇൽ അമേരിക്കയിൽ എത്തി. ഇന്ത്യ ക്രിസ്ത്യൻ അസ്സംബ്ലി – ന്യൂയോർക്ക്‌ സഭയുടെ പാസ്ടരായാണ് അമേരിക്കയിൽ എത്തിയത്. തുടർന്നു അമേരിക്കയിലെ പല ഐ പി സി സഭകളിൽ ശുശ്രൂഷിച്ചു. ഇടക്കാലത്ത് നാട്ടിൽ മടങ്ങി എത്തുകയും കോട്ടയം ഡിസട്രിക്റ്റ് പാസ്ടരായി സേവനം അനുഷ്ടിക്കുകയും ചെയ്തു. പ്രസംഗകൻ , എഴുത്തുകാരൻ , ഇടയാൻ എന്നെ നിലകളിൽ സ്തുത്യർഹമായി പ്രവർത്തിച്ച ഇദേഹം 2007 ആഗസ്റ്റിൽ അമേരിക്കയിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
[/toggle]

[toggle type=”gray” title=”” active=”active”]


Malayalam Christian Sermon : Choice by Late.Rev. Dr.John Daniel (The Last Message)


[/toggle]