Krushathil enikkayi jeevan vedinjavane with lyrics & Download MP3

Krushathil enikkayi jeevan vedinjavane with lyrics & Download MP3

 

Krushathil enikkayi jeevan vedinjavane
Aa maha snehamathin aazham enthashcharyame

Snehikkum njan ninne njan ninne maathram en Yeshuve
Lokathin mohangal chappum chavarumennennunnu njan

Marechu vechirikkunnatham paapangale ellam
Purathakky en hrudhayam orukkunnu ninakku parkkan

Snehikkunnu ninne njan sakalathinum melay
Hrudhayathin aazhangalil Yeshuve nee maathram

ക്രൂശതിൽ എനിക്കായി ജീവൻ വെടിഞ്ഞവനേ
ആ മഹാ സ്നേഹമതിൻ ആഴം എന്താശ്ചര്യമെ

സ്നേഹിക്കും നിന്നെ ഞാൻ നിന്നെ മാത്രം എൻ യേശുവേ
ലോകത്തിൻ മോഹങ്ങൾ ചപ്പും ചവറും എന്നെണ്ണുന്നു ഞാൻ

മറച്ചുവച്ചിരിക്കുന്നതാം പാപങ്ങളെ എല്ലാം
പുറത്താക്കി എൻ ഹൃദയം ഒരുക്കുന്നു നിനക്കു പാർക്കാൻ
;-

സ്നേഹിക്കുന്നു നിന്നെ ഞാൻ സകലത്തിനും മേലായ്
ഹൃദയത്തിൻ ആഴങ്ങളിൽ യേശുവേ നീ മാത്രം;-

Download MP3