Krupayal krupayal njanum poornanaakum with lyrics & Download MP3

Krupayal krupayal njanum poornanaakum with lyrics & Download MP3

 

Krupayal krupayal njanum poornanaakum (4)
Thejassin nadhane sharon panineer poove
Nin naamathalum nin thejassalum
Njan thejassay maaridume -Nin naamatha…
Krupayal krupayal…

Nin paathe poyiduvan nin hitham cheythiduvan
Aathmave thannavane aanadhiyayavane
Pakaram tharuvan onnumillee ihathil (2)
Krupayal krupayal…

Ninn vela cheythiduvan Ninnishtam cheythiduvan
Nin shakthy nalkidane anadhi aayavane
Pakaram tharuvan onnumillee ihathil (2)
Krupayal krupayal…

കൃപയാൽ കൃപയാൽ ഞാനും പൂർണ്ണനാകും(4)
തേജസ്സിൻ നാഥനെ ശാരോൻ പനിനീർ പൂവേ
നിൻ നാമത്താലും നിൻ തേജസ്സാലും
ഞാൻ തേജസ്സായ് മാറിടുമെ -നിൻ നാമ…
കൃപയാൽ കൃപയാൽ…

നിൻ പാതെ പോയിടുവാൻ നിൻ ഹിതം ചെയ്തിടുവാൻ
ആത്മാവെ തന്നവനെ അനാദിയായവനെ
പകരം തരുവാൻ ഒന്നുമില്ലീ ഇഹത്തിൽ (2)
കൃപയാൽ കൃപയാൽ…

നിൻ വേല ചെയ്തിടുവാൻ നിന്നിഷ്ടം ചെയ്തിടുവാൻ
നിൻ ശക്തി നൽകിടണെ അനാദിയായവായവനെ
പകരം തരുവാൻ ഒന്നുമില്ലീ ഇഹത്തിൽ(2)
കൃപയാൽ കൃപയാൽ…

Download MP3