Kathu kathu nilkunne njan with lyrics & Download MP3

Kathu kathu nilkunne njan with lyrics & Download MP3

 

1 Kathu kathu nilkunne najan
Yeshuve nin nalinai
Nin vanvin bhagyam-orthal anandam endanandam

Lekshyamellam kanunne mal priya manvalane(2)
Ennu mege vannidumo ponmugam najan muthidam(2)

2 Padupettu paridathil pavanamay jeevichor
Padi zion nattilethi modiyodu vazhunne
Lekshyamellam…

3 Sowrgeeyanmark ipuriyil aasippan endullappa
Sowargeeyamam saubhagyangal appure najan kanunne
Lekshyamellam…

4 Rappakal nin vela cheithu jeevane vedinjavar
Rappakalillathe rajye rajarai vanidume
Lekshyamellam…

5 En priya nin premamennil eridunne naalku naal
Nee en sowndam najan nin sowndam mattamathinilottum
Lekshyamellam…

6 Kahalathin nadamente kathilethan kalamai
Minnal pole najan parannu vinnilethi modhikum
Lekshyamellam…

1 കാത്തു കാത്തു നിൽക്കുന്നേ ഞാൻ
യേശുവേ നിൻ നാളിനായ്
നിൻ വരവിൻ ഭാഗ്യമോർത്താൽ ആനന്ദമെന്താനന്ദം

ലക്ഷ്യമെല്ലാം കാണുന്നേ മൽപ്രിയ മണവാളനേ(2)
എന്നു മേഘേ വന്നിടുമോ പൊൻമുഖം ഞാൻ മുത്തിടാം(2)

2 പാടുപെട്ടു പാരിടത്തിൽ പാവനമായ് ജീവിച്ചോർ
പാടി സിയോൺ നാട്ടിലെത്തി മോഡിയോട് വാഴുന്നേ
ലക്ഷ്യമെല്ലാം…

3 സ്വർഗ്ഗീയന്മാർക്കീപ്പുരിയിൽ ആശിപ്പാനെന്തുള്ളപ്പാ
സ്വർഗ്ഗീയമാം സൗഭാഗ്യങ്ങൾ അപ്പുരേ ഞാൻ കാണുന്നേ
ലക്ഷ്യമെല്ലാം…

4 രാപ്പകൽ നിൻ വേല ചെയ്തു ജീവനെ വെടിഞ്ഞവർ
രാപ്പകിലല്ലാതെ രാജ്യേ രാജരായ് വാണിടുമേ
ലക്ഷ്യമെല്ലാം…

5 എൻ പ്രിയാ നിൻ പ്രേമമെന്നിൽ ഏറിടുന്നെ നാൾക്കുനാൾ
നീ എൻ സ്വന്തം ഞാൻ നിൻ സ്വന്തം മാറ്റമതിനില്ലൊട്ടും
ലക്ഷ്യമെല്ലാം…

6 കാഹളത്തിൻ നാദമെന്‍റെ കാതിലെത്താൻ കാലമായ്
മിന്നൽപോലെ ഞാൻ പറന്നു വിണ്ണിലെത്തി മോദിക്കും
ലക്ഷ്യമെല്ലാം…

Download MP3