Karuthunnavan Njan allayo with lyrics

Karuthunnavan Njan allayo with lyrics

 

1)  Karuthunnavan njan allayo
Kalangunnathendinu nee
Kannuneerinte thazhvarayil
Kai vidukayilla njan ninne

2) Ente mathwam kanuka nee
Ente kaiyil tharika ninne
Ente sakthi njan ninnil pakarnnu
Ennum nadathidum krupayil

3)  Ellavarum ninne marannal
Njan ninne marannidumo
Ente karathil ninne vahichu
Ennum nadathidum dharayil

4 ) Abrahaminte daivamallayo
Albhutham njan cheyyukillayo
Chenkadalilum vazhi thurakan
Njan innum sakthanallayo

1) കരുതുന്നവൻ ഞാനല്ലയോ
കലങ്ങുന്നതെന്തിനു നീ
കണ്ണുനീരിന്റെ താഴ്വരയിൽ
കൈവിടുകയില്ല ഞാൻ നിന്നെ

2) എന്റെ മഹത്വം കാണുക നീ
എന്റെ കയ്യിൽ തരിക നിന്നെ
എന്റെ ശക്തി ഞാൻ നിന്നിൽ പകർന്നു
എന്നും നടത്തിടും കൃപയിൽ;-

3) എല്ലാവരും നിന്നെ മറന്നാൽ
ഞാൻ നിന്നെ മറന്നിടുമോ
എന്റെ കരത്തിൽ നിന്നെ വഹിച്ചു
എന്നും നടത്തിടും ധരയിൽ;-

4) അബ്രഹാമിന്റെ ദൈവമല്ലയോ
അത്ഭുതം ഞാൻ ചെയ്കയില്ലയോ
ചെങ്കടലിലും വഴി തുറപ്പാൻ
ഞാനിന്നും ശക്തനല്ലയോ;-

Download MP3