Karthavin snehathil ennum vasichiduvan with lyrics & Download MP3

Karthavin snehathil ennum vasichiduvan with lyrics & Download MP3

 

Karthavin snehathil ennum vasichiduvan
Van krupa ekidane
Bhinnatha vidwesham illathe jeevippan
Nalvaram nalkidane

Lokam paapam pishachenne thoduka’illa
dhushta khora sathru enne kaanuka’illa
ange chirakin maravilanu njan
ente viswasam vardhippikane

Innale minniya unnatha shreshtanmar
annyarai innu mannil
ennalo saadhu njan sannidhi ninnatho
ponnesuve krupayal

Nirthiyathanenne ninnathalla njanum
ethra sthuthichidenam
ninna parihasam eare sahichu njan
ethra nal kaathidenam

Onnikum orunaal swarga koodarathil
vannikum njanannalil
ennini priyante ponmugam kaanum njan
ennasa eridunne

കർത്താവിൻ സ്നേഹത്തിൽ എന്നും വസിച്ചിടുവാൻ
വൻകൃപ ഏകീടേണേ
ഭിന്നത വിദ്വേഷം ഇല്ലാതെ ജീവിപ്പാൻ
നൽവരം നൽകീടണെ(2)

ലോകം പാപം പിശാചെന്നെ തൊടുകയില്ല
ദുഷ്ടഘോരശത്രു എന്നെ കാണുകയില്ല
അങ്ങേ ചിറകിൻ മറവിലാണു ഞാൻ
എന്‍റെ വിശ്വാസം വർദ്ധിപ്പിയ്ക്കണെ(2)

ഇന്നലെ മിന്നിയ ഉന്നത ശ്രേഷ്ടന്മാർ
അന്യരായ് ഇന്നു മന്നിൽ(2)
എന്നാലോ സാധു ഞാൻ സന്നിധി നിന്നതോ
പൊന്നേശുവേ കൃപയാൽ(2);-

നിർത്തിയതാണെന്നെ നിന്നതല്ലാ ഞാൻ
എത്ര സ്തുതിച്ചിടേണം(2)
നിന്ദ പരിഹാസം ഏറെ സഹിച്ചു ഞാൻ
എത്രനാൾ കാത്തിടേണം(2);-

ഒന്നിക്കുമൊരുനാൾ സ്വർഗ്ഗ കൂടാരത്തിൽ
വന്ദിക്കും ഞാനന്നാളിൽ(2)
എന്നിനി പ്രിയന്‍റെ പൊന്മുഖം കാണും ഞാൻ
എന്നാശ ഏറിടുന്നേ(2);-

Download MP3

Comment

  1. good effort

Comments are closed.