Karthavariyathe enikkonnum bhavikkayilla with lyrics & Download MP3

Karthavariyathe enikkonnum bhavikkayilla with lyrics & Download MP3

 

Karthavariyathe enikkonnum bhavikkayilla
Ente karthavariyathe enikkonnum bhavikkayilla

En manam pakarnnidumbol santhwana vachanameki
Nal skhiyay chareyulla
Karthavariyathe….

Koorirulin thazhvarayil eakanayalum
Kaattu chennay koottamenne ethirthennalum
Daniyelin Daivamennum jeevikkunna ente Daivam
Aakayal njan bhayappedilla
En manam……

Orikkalum kai vidillennaruliyavan
Oro nalum koode undennothiyavan
Kashta nashta shodhanayil roga dhukha velakalil
Puthu balam pakarunnavan
En manam……

കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല-
എന്റെ കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല

എന്മനം തകർന്നിടുമ്പോൾ സാന്ത്വനവചനമേകി
നൽസഖിയായ് ചാരെയുള്ള
കർത്താവറിയാതെ…..

കൂരിരുളിൻ താഴ്വരയിലേകനായാലും
കാട്ടുചെന്നായ് കൂട്ടമെന്നെ എതിർത്തെന്നാലും
ദാനിയേലിൻ ദൈവമിന്നും ജീവിക്കുന്ന എന്റെ ദൈവം
ആകയാൽ ഞാൻ ഭയപ്പെടില്ല;-
എന്മനം….

ഒരിക്കലും കൈവിടിലെന്നരുളിയവൻ
ഓരോനാളും കൂടെയുണ്ടെന്നോതിയവൻ
കഷ്ടനഷ്ട ശോധനയിൽ രോഗ ദുഃഖ വേളകളിൽ
പുതുബലം പകരുന്നവൻ
എന്മനം….

Download MP3