Kalvariyil ente perkai with lyrics & Download MP3

Kalvariyil ente perkai with lyrics & Download MP3

Kalvariyil ente perkai
Jeevan than thannathal
Kaalamellaam Yesuvinai
Jeevikkum Nirnayam

1 Lokam tharum impangalo
Mattulla mohamo
Lokathinte benthangalo
Mattukayillenne

2 Naswaramaam ee jagathil
Chinthakalethumilla
Nizchayamai sweekarikkum
Chinthayen yesu than

കാൽവറിയിൽ എന്‍റെ പേർക്കായ്
ജീവൻതാൻ തന്നതാൽ
കാലമെല്ലാം യേശുവിനായ്
ജീവിക്കും നിർണ്ണയം

ലോകം തരും ഇമ്പങ്ങളോ
മറ്റുള്ള മോഹമോ
ലോകത്തിന്‍റെ ബന്ധങ്ങളോ
മാറ്റുകില്ലന്നെ;-

നശ്വരമാം ഈ ജഗത്തിൻ
ചിന്തകളേതുമില്ല
നിശ്ചയമായി സ്വീകരിക്കും
ചിന്തയെൻ യേശു താൻ;-

Download MP3