Evg. JOJIMON JOSE

Jojimon Jose

[toggle type=”gray” title=”” active=”active”]Jojimon Joseകൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചിറയിൽ പുന്നവിള ശാലേം ഭവനിൽ പാസ്ടർ ജോസ്മോൻ ജോർജ് ഇന്റെയും കുഞ്ഞമ്മ ജോസിന്റെയും ഇളയ മകനായ ഇവ. ജോജിമോൻ ജോസ് 1995 ഇൽ പുത്തൂരിൽ ജനിച്ചു. 2002 ഇൽ രക്ഷ നിർണ്ണയം പ്രാപിച്ച ജോജിമോൻ 2003 മുതൽ കേരളത്തിനകത്തും പുറത്തും ക്രൂശിക്കപ്പെട്ടു ഉയിർത്ത ക്രിസ്തുവിനെ പ്രസംഗിച്ചു വരുന്നു. 2004 ഇൽ പരിശുധത്മാഭിഷേകം പ്രാപിക്കുകയും 2005 ഇൽ വിശ്വാസ സ്നാനം സ്വീകരിക്കുകയും ചെയ്തു. ഇന്ത്യയിൽ 25 ഇൽ അധികം സ്റെടുകളിൽ പോയി വചനം പ്രസംഗിച്ചിട്ടുണ്ട്. ആദ്യമായി കേരളത്തിന്‌ വെളിയിൽപ്രസംഗിക്കുന്നത് ആന്ദ്രപ്രദേശിലെ ട്രൈസിറ്റികളിൽ ഒന്നായ കാസിപ്പെട്ടിലാണ്. വിവിധ ലോകരാജ്യങ്ങളിലും പ്രസംഗിച്ചു കൊണ്ടിരിക്കുന്ന താൻ കൺവെൻഷൻ പ്രസംഗകൻ, പ്രവചന ശുശ്രൂഷകൻ, രോഗശാന്തി ശുശ്രൂഷകൻ എന്നീ നിലകളിൽ കഴിഞ്ഞ 13 വർഷമായി കർത്താവ്‌ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.
[/toggle]

[toggle type=”gray” title=”” active=”active”]


message by evg jojimon jose kottarakkara


[/toggle]

[toggle type=”gray” title=”” active=”active”]


Jojimon Jose in Dubai emirates church


[/toggle]