Jeevitha thoni thuzhanju thuzhanju thalarnnappol with lyrics & Download MP3

Jeevitha thoni thuzhanju thuzhanju thalarnnappol with lyrics & Download MP3

 

Jeevitha thoni thuzhanju thuzhanju thalarnnappol
Thunayay vannavan yeshu
Dhukhathin chuzhiyil mungy mungy thanappol
Theeram cherthavan yeshu

Vedhanayil njan amarnnappol
Aaswasam thannavan yeshu
Yadhanayellam aanadhamay ennil theerthavan yeshu
Ente khora dhurithangal ellam nanmayay maattiyatheshu
Ennemennum than kaikalil enne kaathavan yeshu

Kurishu chumannu thalarnnappol
Thangy nadathiyatheshu
Mithrangal polum thyajichidumbol abhayam nalkunnatheshu
Paapa chettil veenalanjappol mochanamekiyatheshu
Kleshangalil mungy thazhumenne koriyeduthavaneshu

ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളർന്നപ്പോൾ
തുണയായി വന്നവൻ യേശു
ദുഃഖത്തിൻ ചുഴിയിൽ മുങ്ങി മുങ്ങി താണപ്പോൾ
തീരം ചേർത്തവൻ യേശു

വേദനയിൽ ഞാൻ അമർന്നപ്പോൾ
ആശ്വാസം തന്നവൻ യേശു
യാതനയെല്ലാം ആനന്ദമായ്എന്നിൽ തീർത്തവൻ യേശു
എന്റെ ഘോരദുരിതങ്ങൾ എല്ലാംനന്മയായി മാറ്റിയതേശു
എന്നുമെന്നും തൻ കൈകളിൽഎന്നെ കാത്തവൻ യേശു


കുരിശു ചുമന്നു തളർന്നപ്പോൾ
താങ്ങി നടത്തിയതേശൂ
മിത്രങ്ങൾ പോലും ത്യജിച്ചിടുമ്പോൾ അഭയം നൽകുന്നതേശൂ
പാപ ചേറ്റിൽ വീണലഞ്ഞപ്പോൾ മോചനമേകിയതേശൂക്ലേശങ്ങളിൽ
മുങ്ങിതാഴുമെന്നെ കോരിയെടുത്തവനേശൂ

Download MP3