Jayam jayam hallelujah with lyrics & Download MP3

Jayam jayam hallelujah with lyrics & Download MP3

 

Jayam jayam hallelujah jayam jayam eppozum
Yeshu nathan namathinu jayam jayam eppozum

Papatheyum rogatheyum krushinmel than vahichu
Sathaneyum sainyatheyum kalvariyil tholpichu

Shathru ganam onnakave chenkadalil mungipoy
Vairiude ethirppukal bhalikayillinimel

Vadyaghoshangalodu nam jayathinte pattukal
Aagkoshamay paduka shudhimanmar sabhayil

Raktham kondu mudrayidappetta janam onnichu
Kahalangal uthidumpol bhuthalam virakkume

Thakarkunna rajarajen sainyathinte mumpilay
Nayakanayullathinal jayam jayam nishchayam

Hallelujah hallelujah hallelujah jayame
Hallelujah hallelujah hallelujah amen

ജയം ജയം ഹല്ലേലൂയ്യാ ജയം ജയം എപ്പോഴും
യേശു നാഥന്‍ നാമത്തിന്നുജയം ജയം എപ്പോഴും

പാപത്തെയും രോഗത്തെയുംക്രൂശിന്മേല്‍ താന്‍ വഹിച്ചു
സാത്താനെയും സൈന്യത്തെയും കാല്‍വരിയില്‍ തോല്പിച്ചു

ശത്രു ഗണം ഒന്നാകവെചെങ്കടലില്‍ മുങ്ങിപ്പോയ്‌
വൈരിയുടെ എതിര്‍പ്പുകള്‍ഫലിക്കയില്ലിനിമേല്‍

വാദ്യഘോഷങ്ങളോടു നാംജയത്തിന്‍റെ പാട്ടുകള്‍
ആഘോഷമായ്‌ പാടിടുകശുദ്ധിമാന്മാര്‍ സഭയില്‍

രക്തം കൊണ്ടു മുദ്രയിടട്ടെജനം ഒന്നിച്ചു
കാഹളങ്ങള്‍ ഊതിടുമ്പോള്‍ഭൂതലം വിറക്കുമേ

തകര്‍ക്കുന്ന രാജരാജന്‍സൈന്യത്തിന്‍റെ മുമ്പിലായ്‌
നായകനായ്‌ ഉള്ളതിനാല്‍ജയം ജയം നിശ്ചയം

ഹല്ലേലൂയ്യാ ഹല്ലേലൂയ്യാഹല്ലേലൂയ്യാജയമേ
ഹല്ലേലൂയ്യാ-ഹല്ലേലൂയ്യാ
ഹല്ലേലൂയ്യാ ആമേന്‍

Download MP3

Comments

  1. Thankyou so much . It helps people like me who dont know malayalam well to be able to sing to the Lord.God bless

  2. Praise the LORD! GOD bless your ministry.

Comments are closed.