Ithratholam enne kondu vanneeduvan with lyrics & Download MP3

Ithratholam enne kondu vanneeduvan with lyrics & Download MP3

1 Ithratholam enne kondu vanneeduvan
Njanum en kudumbavum endhullu
Ithra nanmakal njangal anubhavippan
Endhullu yogyatha nin munpil

2 Ithratholamenne aazhamai snehippan
Njanum en kudumbavum endhullu
Ithra sreshtamayathellam thanniduvan
Enthullu yogyatha nin munpil

3 Ithratholamente bhaviye karuthan
Njanum en kudumbavum endhullu
Ithratholamenne albhutham aakuvan
Endhullu yogyatha nin munpil

4 Ithratholam enne dhannyanai theerkuvan
Njanum en kudumbavum endhullu
Ithratholam enne kaathu sukshikuvan
Endhullu yogyatha nin munpil

1 ഇത്രത്തോളം എന്നെ കൊണ്ടു വന്നീടുവാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)
ഇത്ര നന്മകള്‍ ഞങ്ങള്‍ അനുഭവിപ്പാന്‍
എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)

                            
2 ഇത്രത്തോളം എന്നെ ആഴമായ് സ്നേഹിപ്പാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)
ഇത്ര ശ്രേഷ്ടമായതെല്ലാം തന്നീടുവാന്‍
എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)

                            
3 ഇത്രത്തോളം എന്‍റെ ഭാവിയെ കരുതാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)
ഇത്രത്തോളം എന്നെ അത്ഭുതം ആക്കുവാന്‍
എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)

                            
4 ഇത്രത്തോളം എന്നെ ധന്യനായ് തീര്‍ക്കുവാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)
ഇത്രത്തോളം എന്നെ കാത്തു സൂക്ഷിക്കുവാന്‍
എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)

Download MP3

Comments

  1. dyvasneham

  2. I am Smitha. Kindly pray for me to lead a peaceful family life along with my husband and son

  3. Can u post the keyboard notes of this song

Comments are closed.