Irulu moodiyoyorida vazhikalil with lyrics & Download MP3

Irulu moodiyoyorida vazhikalil with lyrics & Download MP3

 

Irulu moodiyoyorida vazhikalil
Idari veezhum njangale
Vazhiyorukky vazhi nadathum
Idayanallo nee Idayanallo nee

Aazhalu kandal avideyethum karunayullone
Thozhuthu nilppoo ninte munpil
Mezhu thirikalam njangalum

Ala kadalil chuvadu vechu nadannu poyone
Kurishu pery kurishu pery kadannu poyavane
Thozhuthu nilppoo vazhiyarikil malarukalum manushyarum
Thirichu varoo thirichu varoo thiru hrudhayame vegam

ഇരുളു മൂടിയൊരിടവഴികളില്‍
ഇടറി വീഴും ഞങ്ങളെ
വഴിയൊരുക്കി വഴി നടത്തും
ഇടയനല്ലോ നീ.. ഇടയനല്ലോ നീ.. (ഇരുളു..)

അഴല് കണ്ടാല്‍ അവിടെയെത്തുംകരുണയുള്ളോനേ (2)
തൊഴുതു നില്‍പ്പൂ നിന്‍റെ മുന്‍പില്‍
മെഴുതിരികളും ഞങ്ങളും (2)
മെഴുതിരികളും ഞങ്ങളും (ഇരുളു..)

അലകടലില്‍ ചുവടു വച്ചുനടന്നു പോയോനേ (2)
കുരിശു പേറി കുരിശു പേറികടന്നു പോയോനേ (2)
തൊഴുതു നില്‍പ്പൂ വഴിയരികില്‍മലരുകളും മനുഷ്യരും (2)
തിരിച്ചു വരൂ തിരിച്ചു വരൂതിരുഹൃദയമേ വേഗം (2)
തിരുഹൃദയമേ വേഗം (ഇരുളു..)

Download MP3