Enthathisayame daivathin sneham with lyrics & Download MP3

Enthathisayame daivathin sneham with lyrics & Download MP3

 

1 Enthathisayame daivathin sneham
Ethra manoharame-athu
Chindayiladanga sindhusamanami
Sandhatham kanunnu njan

2 Daivame nin maha snehamathin vidham
Arku chindichariam- eni-
Kavathilleathin azhamalannidan
Ethra behulamathe

3 Ayirmayiram navukalalathu
Varnnipathinelutho – pathi
Nairathinkaloramsam cholliduvan
Parilasadyamaho

4 Modhamezhum thirumarvilullasamai
Sandatham chernnirunna – eaka
Jathanamesuve paapikalkkai thanna
Snehamathisayame

1. എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
എത്ര മനോഹരമേ-അതു
ചിന്തയിലടങ്ങാ സിന്ധു സമാനമായ്‌
സന്തതം കാണുന്നു ഞാന്‍ (2)


2. ദൈവമേ നിന്‍ മഹാ സ്നേഹമതിന്‍ വിധം
ആര്‍ക്കു ചിന്തിച്ചറിയാം-എനി-
യ്ക്കാവതില്ലേയതിന്‍ ആഴമളന്നീടാന്‍
എത്ര ബഹുലമത് (എന്തതിശയമേ..)

3. ആയിരമായിരം നാവുകളാലതു
വര്‍ണ്ണിപ്പതിന്നെളുതോ-പതി
നായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍

പാരിലസാദ്ധ്യമഹോ (എന്തതിശയമേ..)

4. മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ്‌
സന്തതം ചേര്‍ന്നിരുന്ന-ഏക
ജാതനാമേശുവെ പാതകര്‍ക്കായ്‌ തന്ന
സ്നേഹമതിശയമേ (എന്തതിശയമേ..)

Download MP3

Comment

  1. Awesome…

Comments are closed.