Ente Yeshu vaakku maarathon with lyrics & Download MP3

Ente Yeshu vaakku maarathon with lyrics & Download MP3

 

Ente Yeshu vaakku maarathon (4)
Ee man maarum vin maarum
Marthyarellam vaakku maarum
Ente Yeshu vaakku maarathon
Ee man…

Petta thalla maari poyalum
Ittu sneham thannillenkilum -Petta thalla…
Attu pokayilla Yeshuvinte sneham
Ente Yeshu vaakku maarathon -Attu pokayilla…
Ente Yeshu…

Olivu mala orungu kazhinju
Prana priyan paadham chavittuvan -Olivu mala…
Kannuneeru maarum naaladuthu sthothram -Kannuneeru…
Ente Yeshu vaakku maarathon
Ente Yeshu…

എന്‍റെ യേശു വാക്കു മാറാത്തോൻ ( 4)
ഈ മൺമാറും വിൺമാറും
മർത്യരെല്ലാം വാക്കുമാറും
എന്‍റെ യേശു വാക്കു മാറാത്തോൻ
ഈ മൺമാറും…

പെറ്റതള്ള മാറിപ്പോയാലും
ഇറ്റുസ്നേഹം തന്നില്ലെങ്കിലും -പെറ്റതള്ള…
അറ്റുപോകയില്ലെൻ യേശുവിന്‍റെ സ്നേഹം
എന്‍റെ യേശു വാക്കു മാറാത്തോൻ -അറ്റുപോകയില്ലെൻ…
എന്‍റെ യേശു…

ഒലിവുമല ഒരുങ്ങിക്കഴിഞ്ഞു
പ്രാണപ്രിയൻ പാദചവിട്ടുവാൻ -ഒലിവുമല…
കണ്ണുനീരു തോരും നാളടുത്തു സ്തോത്രം
എന്‍റെ യേശു വാക്കു മാറാത്തോൻ -കണ്ണുനീരു…
എന്‍റെ യേശു…

Download MP3