Ennullam ninnilay with lyrics & Download MP3

Ennullam ninnilay with lyrics & Download MP3

 

Ennullam ninnilay
Aazhamam viswasathal
Cherum neram aanandham varnnikkuvan
Vaakkukal illa illa

Thinmayonnum cheythidatha
Yeshuvallo ente nanma
Avan udakkum avan paniyum
Nalla paathramay than hitham pol

Eeranilla vaanil kaanum
Kaippathy pol meghavum
Ente Daivathin vaakkukalal
van maary chorinjidum

1 എന്നുള്ളം നിന്നിലായ്
ആഴമാം വിശ്വാസത്താൽ
ചേരും നേരം ആനന്ദം വർണ്ണിക്കുവാൻ
വാക്കുകൾ ഇല്ലാ ഇല്ലാ (2)

2 തിന്മയൊന്നും ചെയ്തിടാത്ത
യേശുവല്ലോ എന്റെ നന്മ(2)
അവൻ ഉടയ്ക്കും അവൻ പണിയും
നല്ല പാത്രമായ് തൻഹിതം പോൽ(2)


3 ഈറനില്ലാ വാനിൽ കാണും
കൈപ്പത്തിപോൽ മേഘവും(2)
എന്റെ ദൈവത്തിൻ വാക്കുകളാൽ
വന്മാരി ചൊരിഞ്ഞിടും(2);- എന്നു…

Download MP3