Enni enni theeratha nanmakal with lyrics & Download MP3

[one_third]

Enni enni theeratha nanmakal with lyrics & Download MP3

 

 

Enni enni theeratha nanmakal
Entemel chorinjavane
Ennamillatha nin nanmakal akilam
Parithil ghoshikan varunnitha njan
Enni enni…

Papakuziyil ninnene uyarthi
Rakshyeki nin krupayal (Papakuziyil…)
Hridayathin malinatha neeki nidanntham
Nine kaananum kanu thurannu (Hridayathin…)
Enni enni…

Manasin murivukalunakkan
Snehathin thailam poosi (Manasin…)
Khadhanam niranjoren jeevitha yathra
Aamodhamakki nee theerthu (Khadhanam…)
Enni enni…

എണ്ണി എണ്ണി തീരാത്ത നന്മകൾ
എന്‍റെമേൽ ചൊരിഞ്ഞവനെ
എണ്ണമില്ലാത്ത നിൻ നന്മകൾ അഖിലം
പാരിതിൽ ഘോഷിക്കാൻ വരുന്നിതാ ഞാൻ
എണ്ണി എണ്ണി….

പാപക്കുഴിയിൽ നിന്നെന്നെ ഉയർത്തി
രക്ഷയേകി നിൻ കൃപയാൽ (പാപക്കുഴിയിൽ…)
ഹൃദയത്തിൻ മലിനത നീക്കി നിദാന്തം
നിന്നെ കാണാനും കൺകൾ തുറന്നൂ (ഹൃദയത്തിൻ…)
എണ്ണി എണ്ണി….

മനസ്സിൻ മുറിവുകളുണക്കാൻ
സ്നേഹത്തിൻ തൈലം പൂശി (മനസ്സിൻ…)
കദനം നിറഞ്ഞൊരെൻ ജീവിത യാത്ര
ആമോദമാക്കി നീ തീർത്തു (കദനം..);
എണ്ണി എണ്ണി…

Download MP3