Enikkeshuvundee maruvil with lyrics & Download MP3

Enikkeshuvundee maruvil with lyrics & Download MP3

 

Enikkeshuvundee maruvil
Ellamayennum en arikil
Enikkeshuvundee…

Njan aakulan aayiduvan
Maname ini kaaryamilla -Njan…
Dhinavum ninakkavan mathiyam – 2
Enikkeshuvundee…

Kadum shodhana velayilum
Paadi en manam aaswasikkum -Kadum…
Nedum njan athil anugrahangal -2
Enikkeshuvundee…

Paaril ennude naalukalil
Paraneshuve sevichu njan -Paaril…
Karanjinnu vithachidunnu -2
Enikkeshuvundee…

Neerum ennude vedhanakal
Maarum njan angu chennidumbol -Neerum…
Maaril cherthu kanneer thudakkum -2
Enikkeshuvundee…

എനിക്കേശുവുണ്ടീമരുവിൽ
എല്ലാമായെന്നുമെന്നരികിൽ
എനിക്കേശു….

ഞാനാകുലനായിടുവാൻ
മനമേയിനി കാര്യമില്ല -ഞാനാകുല…
ദിനവും നിനക്കവൻ മതിയാം -2
എനിക്കേശു….

കടുംശോധന വേളയിലും
പാടിയെന്മനമാശ്വസിക്കും -കടുംശോധന…
നേടും ഞാനതിലനുഗ്രഹങ്ങൾ -2
എനിക്കേശു….

പാരിലെന്നുടെ നാളുകളീ
പരനേശുവെ സേവിച്ചു ഞാൻ -പാരിലെന്നുടെ…
കരഞ്ഞിന്നു വിതച്ചിടുന്നു -2
എനിക്കേശു…

നീറുമെന്നുടെ വേദനകൾ മാറും
ഞാനങ്ങു ചെന്നിടുമ്പോൾ -നീറുമെന്നുടെ…
മാറിൽ ചേർത്തു കണ്ണീർ തുടയ്ക്കും -2
എനിക്കേശു…

Download MP3