Eesho Nadha en raajavay with lyrics & Download MP3

Eesho Nadha en raajavay with lyrics & Download MP3

 

Eesho Nadha en raajavay aathmavil vaa

Aanthareekanandham neeyennil eakoo vegam

Chinthakalum cheyuthikalum nirmalamakkan vaa

Daiva bhayam en manassil nithyavumekan vaa

Mattevide inni njan aasrayam thedeedum

Kaaranamethumillathe durithamenthinekunnoo

Vedana maathramano snehanaadha ninte sammanam

Hrudhayamerinju neerumbol akale maranjathenthe nee

Verumoru paapiyamee paavamenne kai vidalle nee

Ninne arivan ninni;l aliyan

Ninnatha balam thanneedaname

Thiru hitham ariyuvan hrudhayamunarukayayi

Kopamirachu vannidumbol aarude nereyayalum

Krooratha kaattuvanee daasiyottum pinnilallallo

Kapatathayanithen vinayam kshamayoru thellumillennil

Abhinayamereyunde maanyayaakan maanavar munnil

Ennanini njan nannayeeduka

Ninnomanayayi munneriduka

Karuna than thiruvukal adiyanarulename

ഈശോ നാഥായെന്‍ രാജാവായ്‌ ആത്മാവില്‍ വാ

ആന്തരികാനന്ദം നീയെന്നില്‍ ഏകൂ വേഗം

ചിന്തകളും ചെയ്തികളും നിര്‍മ്മലമാക്കാന്‍ വാ

ദൈവഭയംഎന്‍ മനസ്സില്‍ നിത്യവുമേകാന്‍ വാ

മറ്റെവിടെ ഇന്നിനി ഞാന്‍ ആശ്രയം തേടീടും (ഈശോ..)                                   

കാരണമേതുമില്ലാതെ ദുരിതമിതെന്തിനേകുന്നു 

വേദന മാത്രമാണോ സ്നേഹനാഥാ നിന്‍റെ സമ്മാനം

ഹൃദയമെരിഞ്ഞു നീറുമ്പോള്‍ അകലെ മറഞ്ഞതെന്തേ നീ

വെറുമൊരു പാപിയാമീ പാവമെന്നെ കൈവിടല്ലേ നീ

നിന്നെയറിയാന്‍ നിന്നില്‍ അലിയാന്‍

നിന്നാത്മബലം തന്നീടണമേ

തിരുഹിതം അറിയുവാന്‍ ഹൃദയമുണരുകയായ്‌ (ഈശോ..)                                   

കോപമിരച്ചു വന്നിടുകില്‍ ആരുടെ നേരെയായാലും

ക്രൂരത കാട്ടുവാനീ ദാസിയൊട്ടും പിന്നിലല്ലല്ലോ

കപടതയാണിതെന്‍ വിനയം ക്ഷമയൊരു തെല്ലുമില്ലെന്നില്‍

അഭിനയമേറെയുണ്ടേ മാന്യയാകാന്‍

മാനവര്‍ മുന്‍പില്‍എന്നാണിനി

ഞാന്‍ നന്നായിടുക നിന്നോമനയായ് മുന്നേറിടുകകരുണ

തന്‍ തിരുവരം അടിയനരുളണമേ (ഈശോ..)

Download MP3