Ee loka jeevithathil van shodhana with lyrics & Download MP3

Ee loka jeevithathil van shodhana with lyrics & Download MP3

 

Ee loka jeevithathil van shodhana neridumbol
Karayukayillini thalarukayilla
Jayaaliyanallo njan jayaali aanallo(2)

Rogathinenmel kaaryamilla
Shaapathinenmel jayavumilla(2)
Krooshilen Yeshu ithellam
Jayaaliyanallo njan jayaaliyanallo(2)

Enmelo iniyen bhavanathilo
Saathanya thanthrangal vijayikkilla
Krooshilen Yeshu jayaaliyaayathal
Jayaaliyanallo njan jayaaliyanallo

ഈ ലോകജീവിതത്തിൽ വൻ ശോധന നേരിടുമ്പോൾ
കരുയുകയില്ലിനി തളരുകയില്ലിനി
ജയാളിയാണല്ലോ-ഞാൻ ജയാളിയാണല്ലോ(2)

രോഗത്തിനെൻമേൽ കാര്യമില്ല
ശാപത്തിനെൻമേൽ ജയവുമില്ല(2)
ക്രൂശിലെൻ യേശു ഇതെല്ലാം വഹിച്ചതാൽ
ജയാളിയാണല്ലോ-ഞാൻ ജയാളിയാണല്ലോ(2)

എൻമേലോ ഇനി എൻ ഭവനത്തിലോ(2)
സാത്താന്യ തന്ത്രങ്ങൾ വിജയിക്കയില്ല
ക്രൂശിലെൻ യേശു ഇതെല്ലാം സഹിച്ചതാൽ
ജയാളിയാണല്ലോ-ഞാൻ;-ജയാളിയാണല്ലോ(2)

Download MP3