Daivathin paithale kleshikka venda nee with lyrics & Download MP3

Daivathin paithale kleshikka venda nee with lyrics & Download MP3

Daivathin paithale kleshikka venda nee
Nin Daivan shakthanam Daivam than

Kalimanninal ninne srishticha Daivam than
Ninnude Daivamennorkka nee

Misrayeemil adimayil ninnu than makkale
Viduvicha van karam ullavan

Irayel janathinay chenkadal bhagichon
Ninnodu koodennum undallo

Marubhoovil mannayal avane poshippicha
Kaarunyavanallo nin priyan

Paara pilarnnu than janathinaham theertha
Israyelin Daivam en priyan

Kadalinmel nadannavan Kaattine shasichon
Thirakal adakkiyon en priyan

Kurudarkku kazhchayum chekidarkku kelviyum
Nalkiya Daivam than en priyan

Cheriya anchappathal ayyayirangale
Poshippichonallo en priyan

Dhahikkuvorkkelam jeeva jalam nalkum
Jeevan urava than en priyan

Bharangal okkeyum than mel nee veykkuka
Ellam chumannidum shakthane

ദൈവത്തിൻ പൈതലെ ക്ലേശിക്ക വേണ്ട നീ
നിൻ ദൈവം ശക്തനാം ദൈവം താൻ

കളിമണ്ണിനാൽ നിന്നെ സൃഷ്ടിച്ച ദൈവം താൻ
നിന്നുടെ ദൈവമെന്നോർക്ക നീ;-

മിസ്രയീമിൻ അടിമയിൽ നിന്നു തൻ മക്കളെ
വിടുവിച്ച വൻ കരം ഉള്ളവൻ;-

യിസ്രായേൽ ജനത്തിനായ് ചെങ്കടൽ ഭാഗിച്ചോൻ
നിന്നോടു കൂടെന്നും ഉണ്ടല്ലോ;-

മരുഭൂവിൽ മന്നയാൽ അവരെ പോഷിപ്പിച്ച
കാരുണ്യവാനല്ലോ നിൻ പ്രിയൻ;-

പാറ പിളർന്നു തൻ ജനത്തിൻ ദാഹം തീർത്ത
യിസ്രയേലിൻ ദൈവം നിൻ പ്രിയൻ;-

കടലിന്മേൽ നടന്നവൻ കാറ്റിനെ ശാസിച്ചോൻ
തിരകൾ അടക്കിയോൻ നിൻ പ്രിയൻ;-

കുരുടർക്കു കാഴ്ചയും ചെകിടർക്കു കേഴ്വിയും
നല്കിയ ദൈവം താൻ നിൻ പ്രിയൻ;-

ചെറിയേരഞ്ചപ്പത്താൽ അയ്യായിരങ്ങളെ
പോഷിപ്പിച്ചോനല്ലോ നിൻ പ്രിയൻ;-

ദാഹിക്കുവോർക്കെല്ലാം ജീവ ജലം നല്കും
ജീവൻ ഉറവ താൻ നിൻ പ്രിയൻ;-

ഭാരങ്ങൾ ഒക്കെയും തൻ മേൽ നീ വെയ്ക്കുക
എല്ലാം ചുമന്നിടും ശക്തനിൽ;-

Download MP3