Daivam cheytha nanmakal with lyrics & Download MP3

Daivam cheytha nanmakal with lyrics & Download MP3

 

Daivam cheytha nanmakal
Orthal ethra athbhutham
En naval varnnymallathu
Paadumen jeeva naalellam
Daivam…

Bharangalaalen jeevitham
Ee paaril van bheethiyakumbol
En bharangal tholilettavan
Yeshu maathramen rakshakanavan
En bharangal…
Daivam…

Swantha sodharar bandhu mithrangal
Shathru aayidum paaril porinay
Koottu snehithan Yeshu ullathal
Kleshamillini lesham ennilay -Koottu…
Daivam…

ദൈവം ചെയ്ത നന്മകൾ
ഓർത്താൽ എത്ര അത്ഭുതം
എൻ നാവാൽ വർണ്യമല്ലത്
പാടും എൻ ജീവനാളെല്ലാം
ദൈവം ചെയ്ത…

ഭാരങ്ങളാലെൻ ജീവിതം
ഈ പാരിൽ വൻ ഭീതിയാകുമ്പോൾ
എൻ ഭാരങ്ങൾ തോളിലേറ്റവൻ
യേശുമാത്രമെൻ രക്ഷകനവൻ
എൻ ഭാരങ്ങൾ…
ദൈവം ചെയ്ത…

സ്വന്ത സോദരർ ബന്ധുമിത്രങ്ങൾ
ശത്രുവായിടും പാരിൽ പോരിനാൽ
കൂട്ടു സ്നേഹിതൻ യേശുവുള്ളതാൽ
ക്ളേശമില്ലിനി ലേശമെന്നിലായ് -കൂട്ടു…
ദൈവം ചെയ്ത…

Download MP3