Baliyay thiru munpil nalkan with lyrics & Download MP3

Baliyay thiru munpil nalkan with lyrics & Download MP3

 

 
 

Baliyay thiru munpil nalkan
Adiyatnte anuthapa gaanam
Aviduthe anugreham
Athu mathram anashwaram
Idayante vazhi thedy padum
Idarunnu hrudayardra gaanam
Avidthe althara
Athu mathram asrayam

Baliyay thiru munpil nalkan
Adiyatnte anuthapa gaanam
Aviduthe anugreham
Athu mathram anashwaram
Idayante vazhi thedy padum
Idarunnu hrudayardra gaanam

Irul veezhum pathayil mezhu thiri nalamay
Theliyunna sathyame ulakinte nithyathe
nadamay roopamay viswa thejo silpiyay
Dhulkhamellam eattu vangum nirdhanante mithramay
Ee prarthana kelkkumo ee arthana nalkumo
Abhayameshuvil anudinam

Baliyay thiru munpil nalkan
Adiyatnte anuthapa gaanam
Aviduthe anugreham
Athu mathram anashwaram
Idayante vazhi thedy padum
Idarunnu hrudayardra gaanam

Pathithante paattilum parishudha bhavamay
Nireyunna punyame parama daya nidhe
Thyagamay snehamay eaka reksha margamay
Paapa bhoovil veenu kezhum dhukhithante nadhanay
Ee yachana kelkkumo ee vedana kanumo
Saranameshuvil anudinam

Baliyay thiru munpil nalkan
Adiyatnte anuthapa gaanam
Aviduthe anugreham
Athu mathram anashwaram
Idayante vazhi thedy padum
Idarunnu hrudayardra gaanam

Aviduthe anugreham
Athu mathram anashwaram
Baliyay thiru munpil nalkan
Adiyatnte anuthapa gaanam

ബലിയായ്‌ തിരുമുന്‍പില്‍ നല്‍കാന്‍.. അടിയന്‍റെ അനുതാപഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം 
ഇടയന്‍റെ വഴി തേടി പാടും.. ഇടറുന്നു ഹൃദയാര്‍ദ്രഗാനം
അവിടുത്തെ അള്‍ത്താര അതുമാത്രം ആശ്രയം
അവിടുത്തെ അള്‍ത്താര അതുമാത്രം ആശ്രയം


ബലിയായ്‌ തിരുമുന്‍പില്‍ നല്‍കാന്‍.. അടിയന്‍റെ അനുതാപഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം 
ഇടയന്‍റെ വഴി തേടി പാടും.. ഇടറുന്നു ഹൃദയാര്‍ദ്രഗാനം


ഇരുള്‍ വീഴും പാതയില്‍ മെഴുതിരി നാളമായ്‌ 
തെളിയുന്ന സത്യമേ ഉലകിന്‍റെ നിത്യതേ
നാദമായ്‌ രൂപമായ്‌ വിശ്വതേജോ ശില്പിയായ്‌
ദുഖമെല്ലാം ഏറ്റുവാങ്ങും നിര്‍ധനന്‍റെ മിത്രമായ്ഈ
പ്രാര്‍ത്ഥന കേള്‍ക്കുമോ.. ഈ അര്‍ത്ഥന കാണുമോ 
ശരണമേശുവിലനുദിനം

ബലിയായ്‌ തിരുമുന്‍പില്‍ നല്‍കാന്‍.. അടിയന്‍റെ അനുതാപഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം 
ഇടയന്‍റെ വഴി തേടി പാടും.. ഇടറുന്നു ഹൃദയാര്‍ദ്രഗാനം


പതിതന്‍റെ പാട്ടിലും പരിശുദ്ധ ഭാവമായ്‌ 
നിറയുന്ന പുണ്യമേ പരമ ധയാനിധെ
ത്യാഗമായ് സ്നേഹമായ്‌.. എകരക്ഷാ മാര്‍ഗമായ്‌ 
പാപഭൂവില്‍ വീണു കേഴും ദുഃഖിതന്‍റെ നാഥനായ് 
ഈ യാചന കേള്‍ക്കുമോ.. ഈ വേദന കാണുമോ  ശരണമേശുവിലനുദിനം


ബലിയായ്‌ തിരുമുന്‍പില്‍ നല്‍കാന്‍.. അടിയന്‍റെ അനുതാപഗാനംഅവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം ഇടയന്‍റെ വഴി തേടി പാടും.. ഇടറുന്നു ഹൃദയാര്‍ദ്രഗാനംഅവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം 
ബലിയായ്‌ തിരുമുന്‍പില്‍ നല്‍കാന്‍.. അടിയന്‍റെ അനുതാപഗാനം

അനുതാപഗാനംഅവിടുത്തെ അനുഗ്രഹം അതുമാത്രം
ബലിയായ്‌ തിരുമുന്‍പില്‍ നല്‍കാന്‍.. അടിയന്‍റെ അനുതാപഗാനം

Download MP3