Azhalerum jeevitha maruvil with lyrics

Azhalerum jeevitha maruvil with lyrics

 

Azhalerum jeevitha maruvil nee
Thalarukayo ini sahaje

1)  Ninne vilichavan oonma-yullon
Kannin-mani pole kaatheedume
Anthyam vare vazhuthaatheyavan
Thangi nadathedum ponkarathaal.

2)  Kaarmukil-ere-kkarerukilum
Kaanunnille mazha villathinmel
Karuthuka vendathin bheekarangel
Keduthikal theerthavan thazhukeedume.

3)  Marubhoo prayaanathil chaareeduvaan
Oru nalla nayakan ninakkillayo
Karuthum ninakkavan vendathellaam
Thalarathe yaathra thudarnneeduka.

4)  Chelodu thanthrangal otheeduvaan
Charanmarundathikam sahaje!
Chuduchora chinthendi vanneedilum
Chaayalle eeloka thangukalil.

5)  Kaippulla vellam kudicheedilum
Kalpana pole nadanneedanam
Eelpikka-yillavan sathru kaiyyil
Swarppuram nee anayum varayum.

അഴലേറും ജീവിത മരുവിൽ നീ
തളരുകയോ ഇനി സഹജേ!

1 നിന്നെ വിളിച്ചവൻ ഉണ്മയുള്ളോൻ
കണ്ണിൻമണിപോലെ കാത്തിടുമെ
അന്ത്യംവരെ വഴുതാതെയവൻ
താങ്ങി നടത്തിടും പൊൻകരത്താൽ

2 കാർമുകിൽ ഏറേക്കരേറുകിലും
കാണുന്നില്ലെ മഴവില്ലിതിന്മേൽ
കരുതുക വേണ്ടതിൽ ഭീകരങ്ങൾ
കെടുതികൾ തീർത്തവൻ തഴുകിടുമേ

3 മരുഭൂപ്രയാണത്തിൽ ചാരിടുവാൻ
ഒരു നല്ലനായകൻ നിനക്കില്ലയോ
കരുതും നിനക്കവൻ വേണ്ടതെ
ല്ലാം
തളരാതെ യാത്ര തുടർന്നിടുക

4 ചേലോടു തന്ത്രങ്ങൾ ഓതിടുവാൻ
ചാരന്മാരുണ്ടധികം സഹജേ
ചുടുചോര ചിന്തേണ്ടി വന്നിടിലും
ചായല്ലേ ഈ ലോകതാങ്ങുകളിൽ

5 കയ്പുള്ള വെള്ളം കുടിച്ചിടിലും
കൽപ്പന പോലെ നടന്നിടണം
ഏൽപ്പിക്കയില്ലവൻ ശത്രുകൈയിൽ
സ്വർപ്പുരം നീ അണയുംവരെയും

Comments

  1. please can i get he meaning of this song

  2. Azhalerum jeevitha maruvil nee
    Thalarukayo ini sahaje

    1) Ninne vilichavan oonma-yullon
    Kannin-mani pole kaatheedume
    Anthyam vare vazhuthaatheyavan
    Thangi nadathedum ponkarathaal.

    2) Kaarmukil-ere-kkarerukilum
    Kaanunnille mazha villathinmel
    Karuthuka vendathin bheekarangel
    Keduthikal theerthavan thazhukeedume.

    3) Marubhoo prayaanathil chaareeduvaan
    Oru nalla nayakan ninakkillayo
    Karuthum ninakkavan vendathellaam
    Thalarathe yaathra thudarnneeduka.

  3. Beautiful Lyrics…thanks for uploading!!God bless.

  4. awesome lines!

  5. 1957 ല് ദോ ആഖേ ബാരാ ഹാത്ത് എന്ന സിനിമയില്‍ മെയിന്‍ ഗഊന്‍ തു ചുപ് ഹോജ എന്ന ലതാമങ്കേഷ്കര്‍ പാടിയ പാട്ടിന്റെ‍ ഈണത്തില്‍ അഴലേരും ജീവിത മരുവില്‍ നീ തളരുകയോ ഇനി സഹജെ…എന്ന പാട്ട് പഴഞ്ഞി AB ടാക്കീസിനു മുന്പിഷലുള്ള ചായകടയില്‍ ഇരുന്നു കേട്ടാണ് ചുമ്മാര്‍ ഉപദേശി രചിച്ച്‌ 1961ല്‍ കുന്നംകുളത്ത് EVEREDDY PRESSIL വെച്ച് പ്രിന്റ്പ ചെയ്തു ഇറക്കിയത്. https://www.youtube.com/watch?v=Ep_nbc10fko

Comments are closed.