Athmavin aazhangalin arinju with lyrics & Download MP3

Athmavin aazhangalin arinju with lyrics & Download MP3

 

Athmavin aazhangalin arinju nin divya snehm
Niranja thalodalayi ennum eeshoye
Manassin bharamellam ninnodu panku vechu
Maarodenne cherthanachu enthoraanandham

Oru naal nadhane njan thiricharinju
Theeratha snehamayi arikil vannu
Ullinte ullil nee krupayay mazhayay
Niravarnnoranubhavamayi enthoranandham

Annannu vannidunnoraavashyangalil
Swargeeya saanidhyam njan anubhavichu
Ellam nanmakkay theerkkunna Nadhane
Piriyathorathmeeya bandham enthoranandham

ആത്മാവിന്‍ ആഴങ്ങളില്‍  അറിഞ്ഞു നിന്‍ ദിവ്യ സ്നേഹം 
നിറഞ്ഞ തലോടലായി  എന്നും യേശുവേ
മനസിന്‍ ഭാരമെല്ലാം  നിന്നോട് പങ്കു വച്ചു
മാറോടെന്നെ ചേര്‍ത്തണച്ചു എന്തൊരാനന്ദം

ഒരു നാള്‍ നാഥനെ ഞാന്‍  തിരിച്ചറിഞ്ഞു
തീരാത്ത സ്നേഹമായി അരികില്‍ വന്നു
ഉള്ളിന്‍റെ ഉള്ളില്‍ ക്രിപയായ് മഴയായ്
നിറവാര്‍ന്നോരനുഭാവമായീ  എന്തൊരാനന്ദം

അന്നന്നു വന്നീടുന്നോരാവശ്യങ്ങളില്‍ 
സ്വര്‍ഗീയ സാന്നിധ്യം ഞാന്‍ അനുഭവിച്ചു
എല്ലാം നന്മക്കായ് തീര്‍ക്കുന്ന നാഥനെ
പിരിയാത്തോരാത്മീയ ബന്ധം  എന്തൊരാനന്ദം

Download MP3

Comments

  1. Thank for amazing song but i didnt have traslatinhg in English…God blees All

    1. GOOD SONG

  2. A very deep spiritual experience

  3. Yes how true , when we know the TRUTH – love of God ….HE fills us with HIS love and makes us like HIM

  4. Beautiful
    God bless everybody work behind this and the marvelous voice

Comments are closed.