Athiravile thiru sannidhi with lyrics & Download MP3

Athiravile thiru sannidhi with lyrics & Download MP3

 

Athiravile thiru sannidhiyanayunnoru samaye
Athiyai ninne sthuthippan krupayarulka yesuparane

1 Evidellamee nisayil mruthi nadaneettundu parane
Avayeennenne paripaalicha krupakkai sthuthi ninakke;- Athi…

2 Neduveerppittu karanjeedunnu Pala Marthyareesamaye
Adiyanullil kuthukam thanna Krupakkaai sthuthi ninakke;- Athi…

3 Urakkathinu sughavum thannen arike ninnu krupayaal
Urangathenne sughamai kaatha thirumenikku mahathvam -Athi.

അതിരാവിലെ തിരുസന്നിധിഅണയുന്നൊരു സമയേഅതിയായ്
നിന്നെ സ്തുതിപ്പാന്‍ കൃപഅരുള്‍ക യേശുപരനേ

1 എവിടെല്ലാമിശയില്‍ മൃതിനടന്നിട്ടുണ്ടു പരനേ!
അതില്‍ നിന്നെന്നെ പരിപാലിച്ചകൃപയ്ക്കായ് സ്തുതി (അതിരാവിലെ..)

2 നെടുവീര്‍പ്പിട്ടു കരഞ്ഞീടുന്നുപല മര്‍ത്യരീസമയേ
അടിയനുള്ളില്‍ കുതുകം – തന്നകൃപയ്ക്കായ് സ്തുതുതി നിനക്ക്(അതിരാവിലെ..)

2 നെടുവീര്‍പ്പിട്ടു കരഞ്ഞീടുന്നുപല മര്‍ത്യരീസമയേ
അടിയനുള്ളില്‍ കുതുകം – തന്നകൃപയ്ക്കായ് സ്തുതുതി നിനക്ക്(അതിരാവിലെ..)

3 ഉറക്കത്തിനു സുഖവും തന്നെ-ന്നരികെ നിന്നു കൃപയാല്‍
ഉറങ്ങാതെന്നെ ബലമായ് കാത്തതിരുമേനിക്കു മഹത്വം (അതിരാവിലെ..)

Download MP3

Comments

  1. Please pray for me. Im worried with lot of things. Everything around me looks dark. God is the only hope for me.

  2. Wen ol d doors seemes to b closed. Look up. The door is open 24×7. Trust Him bcoz He is faithful. God bless u

Comments are closed.