Asaadhyame vazhi maruka maruka with lyrics & Download MP3

Asaadhyame vazhi maruka maruka with lyrics & Download MP3

 

1 Asaadhyame vazhi maruka maruka
Yesuvin namathinal

2 Marubhoomiyae ne malarvaadiyaaka
Yesuvin namathinal

3 Roga sakthikalae vittu poyeeduka
Yesuvin namathinal

4 Sathruvin ayudhamae thakarnuu poyiduka
Yesuvin namathinal

5 Thadasangalae vazi-maripoyeeduka
Yesuvin naamathinal

6 Njerukkangalae vazhi maaripoyiduka
Yesuvin naamathinaal

1 അസാദ്ധ‍്യമേ വഴി മാറുക, മാറുക
യേശുവിന്‍ നാമത്തിനാല്‍

2 മരുഭൂമിയേ നീ മലര്‍വാടിയാക
യേശുവിന്‍ നാമത്തിനാല്‍

3 രോഗശക്തികളേ വിട്ടു പോയിടുക
യേശുവിന്‍ നാമത്തിനാല്‍

4 ശത്രുവിന്‍ ആയുധമേ തകര്‍ന്നു പോയിടുക
യേശുവിന്‍ നാമത്തിനാല്‍

5 തടസ്സങ്ങളേ പൊട്ടിച്ചിതറിപ്പോയിടുക
യേശുവിന്‍ നാമത്തിനാല്‍

6 ഞെരുക്കങ്ങളേ വഴി മാറിപ്പോയിടുക
യേശുവിന്‍ നാമത്തിനാല്‍

Download MP3