Anpin roopi yesunatha with lyrics & Download MP3

Anpin roopi yesunatha with lyrics & Download MP3

Anpin roopi yesunatha ninnishtam ennishtamaka -2
Kurisil thungi marichavane-enne thedi vannavane -2
Anpin roopi…

1 Mruthyuvinte thazhvarail-njan thellum bhayapedilla -2
Pathalathe jaichavane-ninnil nithiam-asraikum -2
Anpin roopi…

2 Endhu njan ninaku nalkum enne veendedutha dhaivame -2
Ezhayai njan kidannu enne thedi vannavane -2
Anpin roopi…

അൻപിൻ രൂപി യേശുനാഥ നിന്നിഷ്ടം എന്നിഷ്ടമാക്ക -2
കുരിശിൽ തൂങ്ങി മരിച്ചവനെ എന്നെ തേടി വന്നവനെ -2
അൻപിൻ രൂപി…

1 മൃത്യുവിന്‍റെ താഴ്വരയിൽ ഞാൻ തെല്ലും ഭയപ്പെടില്ല -2
പാതാളത്തെ ജയിച്ചവനെ നിന്നിൽ നിത്യം ആശ്രയിക്കും -2
അൻപിൻ രൂപി…

2 എന്തു ഞാൻ നിനക്കു നൽകും എന്നെ വീണ്ടെടുത്ത ദൈവമേ -2
ഏഴയായി ഞാൻ കിടന്നു എന്നെ തേടി വന്നവനെ -2
അൻപിൻ രൂപി…

Download MP3