Angekkal Vere onnineyum by Immanuel Henry with lyrics & Download MP3

Angekkal Vere onnineyum by Immanuel Henry with lyrics & Download MP3

 

Angekkal vere onnineyum
Snehikkilla njan Yeshuve (4)

Anthyam vareyum chirakin maravil
Enne karuthum Guruve

Ksheenithan aakumbol tholathil vahichu
Laalichu nadathum appane

“അങ്ങേക്കാൾ വേറെ ഒന്നിനെയും
സ്നേഹിക്കില്ല ഞാൻ യേശുവെ….(2)

അന്ത്യം വരെയും ചിറകിൻ മറവിൽ
എന്നെ കരുതും ഗുരുവെ…(2)
(അങ്ങേക്കാൾ)

ക്ഷീണിതൻ ആകുമ്പോൾ തോളതിൾ വഹിച്ച്‌
ലാളിച്ച്‌ നടത്തും അപ്പനേ..(അങ്ങേക്കാൾ)

Download MP3