Anadhi Nadhan Yeshu with lyrics & Download MP3

Anadhi Nadhan Yeshu with lyrics & Download MP3

 

Anadhi Nadhan Yeshu en dhanam
Anyanam bhoovil ennal
Dhanyanam njan kristhuvil sadha

Swargathilen dhanam athenthu shobhanam
Swargathil en dhanam bhadram sushobhanam
Ulakathinte sthapanam athinu munpu en dhanam
Unnathan kristhuvil Daivam munnarinjatham

Paapathin ichakal paarin pukazhchakal
Paapathin ichakal paarin pukazhchakal
Kan mayakkum kaazhchakal manmayaral veezhchakal
Onnilum en manam eathume mayangida

Innulla shodhana nalkunna vedhana
Innulla shodhana nalkunna vedhana
vishamamullathnekilum vilayundathinu ponnilum
Viswasichasrayichanandhikkum njan sadha

അനാദിനാഥനേശുവെൻ ധനം
അന്യനാം ഭൂവിലെന്നാൽ
ധന്യനാം ഞാൻ ക്രിസ്തുവിൽ സദാ

സ്വർഗ്ഗത്തിലെൻ ധനം ഭദ്രം സുശോഭനം
സ്വർഗ്ഗത്തിലെൻ ധനം ഭദ്രം സുശോഭനം
ഉലകത്തിന്റെ സ്ഥാപനം അതിനുമുൻമ്പുമെൻ ധനം
ഉന്നതൻ ക്രിസ്തുവിൽ ദൈവം മുന്നറിഞ്ഞതാം;- അനാദി…

പാപത്തിന്നിച്ഛകൾ പാരിൻപുകഴ്ചകൾ
പാപത്തിന്നിച്ഛകൾ പാരിൻപുകഴ്ചകൾ
കൺമയക്കും കാഴ്ചകൾ മൺമയരിൻ വേഴ്ചകൾ
ഒന്നിലുമെൻനമനമേതുമെ മയങ്ങിടാ;- അനാദി…

ഇന്നുള്ളശോധന നല്കുന്ന വേദന
ഇന്നുള്ളശോധന നല്കുന്ന വേദന
വിഷമമുള്ളതെങ്കിലും വിലയുണ്ടതിനു പൊന്നിലും

വിശ്വസിച്ചാശ്രയിച്ചാനന്ദിക്കും ഞാൻ സദാ;- അനാദി…

Download MP3

Comment

  1. could you please let me know how to download this song. Thank you so much for your kind help. God bless

Comments are closed.