Alayaruthe makkale alayruthe with lyrics & Download MP3

Alayaruthe makkale alayruthe with lyrics & Download MP3

Alayaruthe makkale alayruthe
Lokamam kadalil veenulayaruthe 2
Paapavum lokavum moha bhangavum
Nirenjozhum kadalil veenalayaruthe 2 (Alayaruthe makkale)

Jeevithamaam thiramaala adichadichu
Thakarnnidum nin manam shanthamakkoo 2
Bhayappedenda ennothum thozhane nee
kanduvo nin jeevithamam thoniyathil 2 (Alayaruthe makkale)

Nirashayam irulkkadal neenthy neenthy
Thalarnnidum nin karangal shakthamakkoo 2
Bhayappedenda ennarulum karthane nee
Kanduvo nin jeevithamam yaathrayathil 2 (Alayaruthe makkale)

അലയരുതേ മക്കളെ അലയരുതേ
ലോകമാം കടലില്‍ വീണുലയരുതേ….(2)
പാപവും രോഗവും മോഹഭംഗവും
നിറഞ്ഞൊഴുകും കടലില്‍ വീണലയരുതേ….(2)…അലയ….

ജീവിതമാം തിരമാലയടിച്ചടിച്ച്
തകര്‍ന്നിടും നിന്‍ മനം ശാന്തമാക്കൂ…(2)
ഭയപ്പെടേണ്ടാ…എന്നോതും തോഴനെ നീ
കണ്ടുവോ നിന്‍ ജീവിതമാം തോണിയതില്‍…(2) അലയരുതേ…..
.

നിരാശയാം ഇരുള്‍ക്കടല്‍ നീന്തിനീന്തി
തളര്‍ന്നിടും നിന്‍ കരങ്ങള്‍ ശക്തമാക്കൂ….(2)
ഭയപ്പെടേണ്ടാ…എന്നരുളും കര്‍ത്തനെ നീ
കണ്ടുവോ നിന്‍ ജീവിതമാം യാത്രയതില്‍….(2) അലയരുതേ…..

Download MP3