Emmanuel Emmanuel ninnodu koode with lyrics

Emmanuel Emmanuel ninnodu koode with lyrics

 

Emmanuel Emmanuel ninnode koode vazhunnu

Ravum pakalum vaazhunnu Daivam ninnum vazhunnu

Aakashathengum thedenda nee

Thazhe ee bhoovilum thedenda nee

Kanivin nadhan snehasworoopan

Ennum ninte koodeyundu

Innu ninte maanasam nee thuranneedil

Ennum ennum Eesho ninte koode vazhum

Bhoomiyil eakanaanennorkkenda nee

Dhukhangal oronnorthu kezhenda nee

Snehithanayi Saanthwanamayi

Daivam ennum koodeyundu

Innu ninte maanasam nee thuranneedil

Ennum ennum Eesho ninte koode vazhum

എമ്മാനുവേൽ എമ്മാനുവേൽ നിന്നോടു കൂടെ വാഴുന്നു

രാവും പകലും വാഴുന്നു ദൈവം നിന്നിൽ വാഴുന്നു (2)

ആകാശത്തെങ്ങും തേടേണ്ട നീ

താഴേ ഈ ഭൂവിലും തേടേണ്ട നീ

കനിവിൻ നാഥൻ സ്നേഹ സ്വരൂപൻ

എന്നും നിൻറെ കൂടെയുണ്ട് (2)

ഇന്നു നിൻറെ മാനസം നീ തുറന്നീടിൽ

എന്നുമെന്നും ഈശോ നിൻറെ കൂടെ വാഴും 

ഭൂമിയിൽ ഏകനാണെന്നോർക്കേണ്ട നീ

ദുഖങ്ങൾ ഓരോന്നോർത്തു കേഴേണ്ട നീ

സ്നേഹിതനായി സാന്ത്വനമായി

ദൈവമെന്നും കൂടെയുണ്ട് (2)

ഇന്നു നിൻറെ മാനസം നീ തുറന്നീടിൽ

എന്നുമെന്നും ഈശോ നിൻറെ കൂടെ വാഴും