Pulkkudili kalthottiyil with lyrics

Pulkkudili kalthottiyil with lyrics

 

Pulkudilil Kalthottiyil
Mariyathin Pon Maganaai
Pandorunal Daiva Suthan
Pirannathin Orma Dinam

Pul Kudilil Kal Thottilil
Mariathin Pon Makanaai
Pandorunal Daiva Sudhan
Pirannadhin Orma Dinam

Poru Mannile Idayan Maare
Paadu Vinnile Malaghakaley
Poru Mannile Idayan Mare
Paadu Vinnile Malaghakaley
Paadum Thamburuvum
Kinnaravum Thalavumai

Pulkudilil Kalthottiyil
Mariathin Pon Maganaai
Pandorunal Daiva Suthan
Pirannathinorma Dinam

Melshyarum Khasparum
Balthsarum Vazhthum
Rakshakanil Rakshakanam
Mishiha Piranna Dinam

Melshyarum Kasperum
Balthsarum Vazhthum
Rakshaganil Rakshaganam
Mishiha Piranna Dinam

Poru Mannile Edayan Maare
Paadu Vinnile Malaghakale
Poru Mannile Edayan Maare
Paadu Vinnile Malaghakale
Paadum Thamburuvum Kinnaravum Thalavumai

Pulkudilil Kalthottiyil
Mariyathin Pon Maganaai
Pandorunal Daiva Suthan
Pirannathin Orma Dinam

Bhoomiyil Daiva Makkal
Nedum Samadhanam
Unnathiyil Athyunnathiyil
Daivathinu Mahathvam

Bhoomiyil Daivamakkal
Nedum Samadhanam
Unnadhiyil Athyunnadhiyil
Daivathinu Mahathvam

Poru Mannile Idayan Mare
Paadu Vinnile Malaghakaley
Paadum Thamburuvum Kinnaravum Thalavumai

Pulkudilil Kalthottiyil
Mariathin Pon Maganaai
Pandorunal Daiva Suthan
Pirannathin Orma Dinam

പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍
മറിയത്തിന്‍ പൊന്‍ മകനാ‍യി
പണ്ടൊരു നാള്‍ ദൈവസുതന്‍
പിറന്നതിന്‍ ഓര്‍മ്മ ദിനം

പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍
മറിയത്തിന്‍ പൊന്‍ മകനാ‍യി
പണ്ടൊരു നാള്‍ ദൈവസുതന്‍
പിറന്നതിന്‍ ഓര്‍മ്മ ദിനം

പോരു മണ്ണിലെ ഇടയന്മാരെപാടൂ
വിണ്ണിലെ മാലാഖകളേ
പോരു മണ്ണിലെ ഇടയന്മാരെപാടൂ
വിണ്ണിലെ മാലാഖകളേ

പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍
മറിയത്തിന്‍ പൊന്‍ മകനാ‍യി
പണ്ടൊരു നാള്‍ ദൈവസുതന്‍
പിറന്നതിന്‍ ഓര്‍മ്മ ദിനം

മെല്‍ഷ്യരും കാസ്പരുംബെത്തസറും
വാഴ്ത്തുംരക്ഷകരില്‍
രക്ഷകനാം മിശിഹാ പിറന്ന ദിനം

പോരു മണ്ണിലെ ഇടയന്മാരെപാടൂ
വിണ്ണിലെ മാലാഖകളേ
പോരു മണ്ണിലെ ഇടയന്മാരെപാടൂ
വിണ്ണിലെ മാലാഖകളേ

പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍
മറിയത്തിന്‍ പൊന്‍ മകനാ‍യി
പണ്ടൊരു നാള്‍ ദൈവസുതന്‍
പിറന്നതിന്‍ ഓര്‍മ്മ ദിനം

ഭൂമിയില്‍ ദൈവമക്കള്‍നേടും സമാധാനം
ഉന്നതിയില്‍ അത്യുന്നതിയില്‍ദൈവത്തിനു മഹത്വം
ഭൂമിയില്‍ദൈവമക്കള്‍നേടും സമാധാനം
ഉന്നതിയില്‍ അത്യുന്നതിയില്‍ദൈവത്തിനു മഹത്വം

പോരു മണ്ണിലെ ഇടയന്മാരെപാടൂ
വിണ്ണിലെ മാലാഖകളേ
പോരു മണ്ണിലെ ഇടയന്മാരെപാടൂ
വിണ്ണിലെ മാലാഖകളേ

പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍
മറിയത്തിന്‍ പൊന്‍ മകനാ‍യി
പണ്ടൊരു നാള്‍ ദൈവസുതന്‍
പിറന്നതിന്‍ ഓര്‍മ്മ ദിനം