The MCN International Sing Off 2017

 

Best Singer Contest Rules

1) Entries must be of Christian genre/subject.

2) The song can be either Malayalam or English.

3) The video length should be a maximum of 1 minute.

4) The first entry should be sung without any music and only his/her voice.

5) The first entry must be sung live on video without studio mixing or professional filming. Phone video recording is also acceptable.

6) There will be two rounds. For the first round 50% of the score will be based on the vocal performance and 50% of the score will be based strictly on the maximum likes and shares only on The Malayalam Christian Network Facebook Page.

7) Likes and Shares from other pages or personal pages will not be counted.

8) Each video will receive exactly 14 days(336 hours)of social media exposure regardless of when it was posted. Shares and likes are only counted for the first 14 days/336 hours.

9) Round 2 rules and requirements will be determined and announced at a later time.

10)In order to be a contestant you must register at the following link: www.malayalamchristiannetwork.com/register

11) Send in your videos to: mcn.minu@gmail.com using Gmail / Google Drive,  while sending the file make sure to give the permission as “Can Edit” and also please provide your name, address & contact number in the email. If you need assistance please click here to watch how to send video !

1 ക്രൈസ്തവ ഗാനങ്ങൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളു .

2 ഗാനങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ ആയിരിക്കേണ്ടതാണ് .

3 വീഡിയോ ദൈർഘ്യം ഒരു മിനിറ്റിൽ കൂടുവാൻ പാടുള്ളതല്ല.

4 ആദ്യത്തെ ഗാനം അക്കാപ്പെല്ല വിഭാഗത്തിൽ ഉള്ളതായിരിക്കണം, അതായത് സംഗീത ഉപകരണങ്ങളുടെ സഹായം ഇല്ലാതെ മത്സരാർത്ഥി സ്വന്ത ശബ്ദത്തിൽ റെക്കോർഡ് ചെയ്തതായിരിക്കണം .

5 ആദ്യത്തെ വീഡിയോ , സ്റ്റുഡിയോ മിക്സിങ്ങിന്റെയോ പ്രൊഫഷണൽ ഫില്മിങ്ങിന്റെയോ സഹായം ഇല്ലാതെ മത്സരാർത്ഥി സ്വതവേ പാടിയതായിരിക്കണം . ഫോണിൽ എടുത്ത വിഡിയോയും സ്വീകരിക്കുന്നതാണ്.

6 മത്സരത്തിന് രണ്ടു റൗണ്ടുകൾ ഉണ്ടായിരിക്കുന്നതാണ് . ആദ്യത്തെ റൗണ്ടിൽ മാർക്കിന്റെ 50 % പാട്ടിനും , 50 % മലയാളം ക്രിസ്ത്യൻ നെറ്റ്‌വർക്ക് ഫേസ്ബുക് പേജിൽ നിങ്ങൾക്ക് ലഭിക്കുന്ന ലൈക്‌സിന്റെയും ഷെയറിന്റെയും അടിസ്ഥാനത്തിലായിരിക്കും .

7 മറ്റു ഫേസ്ബുക് പേജിലോ വ്യക്തികളുടെ അക്കൗണ്ടിലോ ലഭിക്കുന്ന ലൈക്സ് , ഷെയർസ് ഇവ പരിഗണിക്കുന്നതല്ല .

8 പോസ്റ്റ് ചെയ്ത ദിവസം മുതൽ അടുത്ത 14 ദിവസങ്ങളിൽ (336 മണിക്കൂർ ) കിട്ടുന്ന ലൈക്സ് , ഷെയേർസ് മാത്രമേ പരിഗണിക്കുകയുള്ളൂ .

9 രണ്ടാം റൗണ്ടിലേക്കുള്ള നിർദ്ദേശങ്ങൾ പിന്നീട് അറിയിക്കുന്നതാണ് .

10 മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്യുവാനായി തുടർന്നുള്ള ലിങ്ക് പിന്തുടരുക : www.malayalamchristiannetwork.com/register

11 വീഡിയോസ് അയക്കേണ്ട മെയിൽ ഐഡി : mcn.minu@gmail.com Click here to watch how to send video !

Register Today !

 

 

 

 

 

Live Radio