Persecution Relief

Categories: Persecution

PLEASE PRAY CHURCH

satpal
Please pray church

PLEASE PRAY CHURCH

bas
Please pray church

PLEASE PRAY CHURCH

pr vicky
Please pray church

PLEASE PRAY CHURCH

SIs Shameeja
Please pray church

PLEASE PRAY CHURCH

Dr Shaji
Please pray church

PLEASE PRAY CHURCH

Sudhir
Please pray church

PLEASE PRAY CHURCH

vijay
Please pray church

PLEASE PRAY CHURCH

Anti chr
Please pray church

PLEASE PRAY CHURCH

Sis suman
Please pray church

PLEASE PRAY CHURCH

Sis. Meera Rani Patna
Please pray church

PLEASE PRAY CHURCH

Sis Namani Surin
Please pray church

PLEASE PRAY CHURCH

PR. Anand Delhi - Praise Report
Please pray church

PLEASE PRAY CHURCH

Evg. Mallesh
Please pray church

PLEASE PRAY CHURCH

Br. Mitturam
Please pray church

PLEASE PRAY CHURCH

Br. Daliram
Please pray church

PLEASE PRAY CHURCH

We will not deny Christ'
Please pray church

PLEASE PRAY CHURCH

Sis. Kumlim
Please pray church

PLEASE PRAY CHURCH

Send information'
Please pray church

PLEASE PRAY CHURCH

Pr.Henry
Please pray church

PLEASE PRAY CHURCH

Persecutors targetting home churches
Please pray church

PLEASE PRAY CHURCH

Freedom to worship
Please pray church

PLEASE PRAY CHURCH

Evg. Antony and wife
Please pray church

PLEASE PRAY CHURCH

Br. Mitturam and family
Please pray church

PLEASE PRAY CHURCH

Br Ramu Yadav
Please pray church

PLEASE PRAY CHURCH

Pr Rev AB Surin
Please pray church

PLEASE PRAY CHURCH

13177573_10154849109219676_248598323105787541_n
Please pray church

PLEASE PRAY CHURCH

Pr Yabez പാസ്ടർ യബെസ് ഭാരതും കുടുംബവും (Dharapuram Taluk , തിരുപ്പൂർ , തമിഴ്നാട്‌ ) കഴിഞ്ഞ രാത്രി സുവിശേഷ വിരോധികളുടെ അപമാനത്തിനു വിധേയരായി. പാസ്ടരും കുടുംബവും തങ്ങളുടെ പുതിയ ഭവനത്തിലേക്ക്‌ താമസം മാറിയ വൈകുന്നേരമാണ് ഈ സംഭവം ഉണ്ടായത്. പാസ്ടർ ആ വീട് വിട്ടു പോകുകയും ഇനി അവിടേക്ക് മടങ്ങി വരാതിരിക്കുകയും വേണം എന്നുള്ളതായിരുന്നു അവരുടെ ആവശ്യം. പാസ്ടരും കുടുംബവും അവിടെ താമസമായൽ പിന്നീട് അവിടെ ഒരു ക്രിസ്ത്യൻ കൂട്ടായ്മ ഉണ്ടാകുമോ എന്ന് അവർ ഭയപ്പെടുന്നു. ഈ സ്ഥലത്ത് നിന്നും അദികം ദൂരത്തല്ലാതെ 40 വിശ്വസികലുമായി ഒരു കൂട്ടായ്മ ഉണ്ട്. മുൻപും ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഇവര നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്ത 15 ദിവസത്തേക്ക് വീട്ടിലേക്കു വരരുതെന്നും വന്നാൽ അവിടെ ഒരു പ്രശ്നം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നു ലോക്കൽ ഗവണ്മെന്റ് അറിയിച്ചു.
Please pray church

PLEASE PRAY CHURCH

Pr Balaraj ഹൈടെരബാടിലെ നിസംപെട്ടിൽ വില്ലജ് പഞ്ചായത്ത്‌ അനുവദിച്ചു കൊടുത്ത സ്ഥലത്ത് പാസ്ടർ ബെലരാജ് കഴിഞ്ഞ 6 വർഷമായി 70 വിശ്വസികലുമായി ആരാധന നടത്തി വരികയായിരുന്നു. യാതൊരു കാരണവും കൂടാതെ ഈ സഭ തകർത്തു.
Please pray church

PLEASE PRAY CHURCH

Pr Sunderlal
Please pray church

PLEASE PRAY CHURCH

Believers മധ്യപ്രദേശിലെ സാട്നയിൽ ഒരു വിവാഹ ശുശ്രൂഷ നടക്കുന്നതിനിടെ മതപരിവർത്തനം നടത്തുന്നു എന്നാ ആരോപണം ചുമത്തി 4 സ്ത്രീകൾ അടക്കം 14 വിശ്വാസികളെ അറസ്റ്റ് ചെയ്തു.
Please pray church

PLEASE PRAY CHURCH

Bro Harishchan ബ്രദർ ഹരിശ്ചന്ദ്ര മജിയും അദ്ധേഹത്തിന്റെ അമ്മയും (Edebeda Village , Sonuwa Block , West Singbhum , Jharkhand ) 4 വർഷങ്ങൾക്കു മുൻപ് ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചതാണ്‌. അപ്പോൾ മുതൽ ഗ്രാമവാസികൾ ഇവരെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ഇപ്പോൾ ഇവരെ ഗ്രാമത്തിലെ കിണറിൽ നിന്നും വെള്ളം എടുക്കുവാനോ , കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുവാനൊ സമ്മതിക്കുന്നില്ല. ഇവർ വളരെ ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്നു.
Please pray church

PLEASE PRAY CHURCH

Pr Sunil പഞ്ചാബിലെ ഗ്ഗുരുദാസ്പൂരിൽ ദൈവവചന പ്രഘോഷനതിനിടെ പാസ്ടർ സുനിലിനു സുവിശേഷ വിരോധികളുടെ എതിർപ്പു നേരിടേണ്ടി വന്നു.
അവർ പാസ്ടറിന്റെ ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിൽ ഇട്ടതു മൂലം തന്റെ ജന്മസ്ഥലമായ ജമ്മു ആൻഡ്‌ കാശ്മീരിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. അദ്ദേഹത്തിന് അപകടമുന്നറിയിപ്പും ഉണ്ടായിട്ടുണ്ട്.

Please pray church

PRAISE REPORT

Pr Moses PR PRAISE REPORT
1. പാസ്ടർ മോസെസ് ശ്രീനിവാസൻ, ബെന്ഗലുരു ജയിൽ മോചിതനായി.
2. പാസ്ടർ സാമുവേൽ ജോസഫ്‌ , ഉത്തർപ്രദേശ്‌ യാതൊരു പ്രശ്നങ്ങളും കൂടാതെ ഞായറാഴ്ച ആരാധന നടത്തി.

PRAISE REPORT

PLEASE PRAY CHURCH

Sis Seema 18 വയസ്സുള്ള സിസ്റ്റർ സീമ കഗാടിയ (സംബല്പുർ ഡിസ്റ്റ്. , ഒറീസ്സ) ക്രിസ്തുവിനെ തള്ളിപ്പരയുവാൻ നിഷേധിച്ചത് മൂലം അതിക്രൂരമായ പീടനതിനു വിധേയയായി. ഇനിയും ചർച്ചിൽ പോയാൽ തന്റെ കൈ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Please pray church

PLEASE PRAY CHURCH

Pr Deenbhandu പാസ്ടർ Deenbhandu Sameli യെയും അദ്ധേഹത്തിന്റെ ഭാര്യയെയും ക്രൂരമായി മർദിക്കുകയും , ആക്രമികൾ പറഞ്ഞ ചില ശോല്കങ്ങൾ പറയുവാൻ ഒരു വാൾ ദൈവടാസന്റെമേൽ വെച്ച് ആവശ്യപ്പെടുകയും ചെയ്തു. ഇത് പറയുവാൻ നിരസിച്ചപ്പോൾ ആക്രമികൾ സഭ തുറന്നു ഉള്ളില പ്രവേശിക്കുകയും അവിടെയുണ്ടയിരുന്നതെല്ലാം തീയിടുകയും ചെയ്തു. ഇന്ത്യയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഈ അവസ്ഥയെക്കുരിചോർത്തു ദൈവമക്കൾ ദയവായി പ്രാർത്ഥിക്കുക.

Please pray church

PLEASE PRAY CHURCH

PR Moses പാസ്ടർ മോസെസ് , ബോന്മിൽ, ബെങ്ങലുരു വിൽ ലഖുലേഖകൾ കൊടുക്കുന്നതിനിടെ അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻഡിൽ ആയിരിക്കുന്നു. ഇന്ന് കോടതിയിൽ വിചാരണ നടക്കുന്നു. സഭ പ്രാർഥിക്കുക.

Please pray church

PLEASE PRAY CHURCH

12294686_10154755488604676_8489205203589582733_nPastor Sukhdev Pandit, IPC, Pastoring in village Gadesi, Tilayya, Koderma is threatened by religious fanatics to stop the worship and if he continues then they warned him with dire consequences and the panchayat is going to meet on 10th of April to take a decision. Church please pray that nothing should hinder there worship as it is a fast growing church.

ഐ പി സി സഭ ശുശ്രൂഷകനായ പാസ്ടർ സുഖ്ദേവ് പണ്ഡിറ്റ്‌ ( Gadesi village, Tilayya, Koderma ) ഇനി അവിടെ ആരാധന നടത്താൻ പാടില്ല എന്ന് മതവിദ്വേഷികളുടെ ഭീഷണി നേരിടുന്നു. ആരാധന തുടർന്നാൽ ദാരുണമായ അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നും അവർ ഭീഷണിപ്പെടുത്തി. ഇതിന്മേൽ ഒരു തീരുമാനം എടുക്കെണ്ടാതിനായി പഞ്ചായത് ഏപ്രിൽ 10 നു ഒരു യോഗം ചേരുന്നു. സഭ പ്രാർത്ഥിക്കുക…..

Please pray church

PLEASE PRAY CHURCH

12670746_10153734415153101_7801234914578536605_nPastor Ram Prakash got severely beaten up, he was dragged on the streets by people who want India to be divided, the so called religious fanatics, alleging that he is carrying out religious conversion work in Sultanpur, Uttar Pradesh.

പാസ്ടർ റാം പ്രകാശ്‌ (Sultanpur, Uttar Pradesh) മതഭ്രാന്തന്മാരുടെ ആക്രമണത്തിന് വിധേയനായി, തന്നെ അവർ സ്ട്രീടിലൂടെ വലിച്ചിഴച്ചു.

Please pray church

PLEASE PRAY CHURCH

IMG-20160321-WA0020Persecution relief family member Bishop singham ( National Christian Council Chairman) and team condemned the brutal attack on Pr Prabhakar in Nalgonda yesterday. Took all measures to highlight the issue with officials , visitingHome Minister and Chief Minister for further action.

Please pray church

PLEASE PRAY CHURCH

1916696_10154709144354676_8047679719271777289_nBishop Nagrale mission Kashi trust was attacked at Varanasi.

Please pray church

PLEASE PRAY CHURCH

1915590_10154705281734676_7320135292564803276_nMen of God are admitted in various hospitals of the States of INDIA, they are going through tremendous pain and agony . Pray that they stand firm during these times of persecution.

Please pray church

PLEASE PRAY CHURCH

943801_10154705121919676_7710996388724680859_nMen of God are admitted in various hospitals of the States of INDIA, they are going through tremendous pain and agony . Pray that they stand firm during these times of persecution.

Please pray church

PLEASE PRAY CHURCH

Pr. SumatiPastor Sumati Prakash Kharadia , Pastoring at AG Church, Dungarpur, Rajasthan has been brutally attacked by Anti- gospel elements and he has been admitted in the hospital in serious condition his neck and hand broken.
AG സഭ ശുശ്രൂഷകനായ പാസ്ടർ സുമതി പ്രകാശ്‌ ഖരാഡിയ (Dungarpur , രാജസ്ഥാൻ ) അതി ക്രൂരമായ മർദനതിനു വിധേയനായി. മർദനത്തെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Pastor Prabhakar and believers were severely beaten up in cottage prayer at Chandur, Nalgonda District, Telangana.
പാസ്ടർ പ്രഭാകർക്കും അദേഹത്തിന്റെ വിശ്വാസികൾക്കും (Chandur, Nalgonda District, Telangana) കുടുംബ പ്രാർത്ഥനക്കിടയിൽ മർദനമെറ്റു.

Please pray church

PLEASE PRAY CHURCH

Pastor chintha's churchPastor Chintha Kranthi’s Church at Warangal was burnt completely please pray for the people who did this act.

Warangal ഇൽ ഉള്ള പാസ്ടർ ചിന്താ ക്രാന്തിയുടെ സഭ പൂർണമായും കത്തി നശിച്ചു. ഇത് ചെയ്തവരെ ഓർത്ത് സഭ പ്രാർത്ഥിക്കുക.

Please pray church

PLEASE PRAY CHURCH

Pr.Raju SahuPastor Raju Sahu & Gautam Sahu were very badly beaten with stones rolled inside the cloth and they both are in jail, the earnest Prayer of Church has always resulted in release of innocent Servants of God . Keep Praying please so that these people whi harm us may see the love of Jesus Christ.

പാസ്ടർ രാജു സഹുവിനും ഗൌതം സഹുവിനും സുവിശേഷ വിരോധികളുടെ അതി ക്രൂരമായ മർദനമെറ്റു. ഇവർ രണ്ടു പേരും ഇപ്പോൾ ജയിലിൽ ആണ്. ഇവർ എത്രെയും പെട്ടെന്ന് പുറത്തു വരുവാൻ ദൈവ സഭ പ്രാർത്ഥിക്കുക.
Please pray church

PLEASE PRAY CHURCH

10522089_10154683817849676_1525823190243111185_nPastor Budhram Birwa from village Sagarkkatta under Tonto Police Station in West Singhburn Jharkhand is arrested.

പാസ്ടർ ബുധ്രം ബ്ബിർവ ( Sagarkkatta village , Tonto Police സ്റ്റേഷൻ, West Singhburn Jharkhand ) പോലീസ് അറെസ്റ്റിൽ ആയിരിക്കുന്നു. ദൈവ സഭ പ്രാർത്ഥിക്കുക.

Please pray church

PRAISE REPORT

12821564_10154677945794676_7866776411582708038_nPersecution Relief family members in Telanganna replaced everything of Pastor Yesopu Church, Which was destroyed by Persecutors.

പാസ്ടർ YESOPU വിന്റെ സഭയിൽ സുവിശേഷ വിരോധികൾ നശിപ്പിച്ച എല്ലാ സാധനങ്ങളും തെലങ്കനയിലെ PERSECUTION RELIEF FAMILY അംഗങ്ങൾ പുനസ്ഥാപിച്ചു.

Thank You for your valubale prayer

PLEASE PRAY CHURCH

10347498_10154676286514676_314734385448713317_nIET campus at Pipariya, Mahya Pradesh has been attacked by persecutors during their National Convention of Pastors, They are insisting to close it.

ദൈവദാസന്മാരുടെ നാഷണൽ കൺവെൻഷൻ നടക്കുന്നതിനിടെ മധ്യ പ്രദേശിലെ (Pipariya) IET കാമ്പസിൽ സുവിശേഷവിരോധികളുടെ ആക്രമണം ഉണ്ടായി.
Please pray church

PRAISE REPORT

Praise ReportPastor Anand Raj coming out of jail as he obtained bail, in jail 10 people accepted Jesus Christ as their personal Saviour, He has conveyed his special thanks to all who prayed for him.

പാസ്ടർ ആനന്ദ്‌ രാജിന് ജാമ്യം ലഭിച്ചു. ജയിലിൽ 10 ഓളം ആളുകൾ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു. പ്രാർത്ഥനയിൽ തന്നെ ഓർത്ത എല്ലാവർക്കും ഇദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.

Thank You for your valuable prayer

PLEASE PRAY CHURCH

Brothers beaten up in UPFrom L to R : Arvind , Ramesh and Amithad, These brothers were badly beaten up by a mob of 50-60 villagers headed by the village head. They were in search of Pastor Brijesh, when they couldn’t find him they manhandled everyone. This happened at village Mauaima, under Allahabad district in UP.

UP ഇൽ ഒരു ഗ്രാമത്തിലെ (Mauaima Village , Allahabad District , UP) 50 – 60 ഓളം വരുന്ന ജനക്കൂട്ടം അരവിന്ദ് , രമേശ്‌ , അമിതാദ് എന്നീ മൂന്നു സഹോദരങ്ങളെ അതിക്രൂരമായി മർദിച്ചു. ബ്രിജേഷ് എന്ന ദൈവദാസനെ അന്വേഷിച്ചു കിട്ടാതെ വന്നപ്പോഴാണ് ഇവർ ഈ മൂന്നു സഹോദരങ്ങളെ മർദിച്ചത്.

Please pray church

PERSECUTION RELIEF FAMILY WENT TO THE CHURCH AT RAIPUR

Persecution relif family visited the church at Kachna village Persecution relief family in Chattisgarh under the leadership of Br. Prasad Rao Br. Philip, Pr. R Prakash , Pr. Vinod etc went to the church at Kachna village, Raipur which was attacked by the persecutors last week, where they had beaten up the believers and destroyed everything inside the church. Sis. Shoba Simon a retired Principal of school replaced everything, which was destroyed by the persecutors.

Persecution relief കുടുംബത്തിലെ ചില ദൈവദാസന്മാർ ( ബ്ര. പ്രസാദ്‌ റാവു , ബ്ര. ഫിലിപ്പ് , പാസ്ടർ R പ്രകാശ്‌ , പാസ്ടർ വിനോദ് etc ) കഴിഞ്ഞ ആഴ്ച സുവിശേഷ വിരോധികളുടെ ആക്രമണത്തിന് വിധേയരായ സഭ ( Kachana Village , Raipur ) സന്ദര്ശിച്ചു, അവിടെ വിശ്വാസികൾക്ക് ക്രൂരമായ മർദനമെൽക്കുകയും സഭാക്കുള്ളിലെ എല്ലാം നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. നശിപ്പിക്കപ്പെട്ട എല്ലാ സാധനങ്ങളും റിട്ടയേർഡ്‌ പ്രിസിപൽ ആയ സിസ്റ്റർ ശോഭ സൈമൺ വാങ്ങി തിരികെ നല്കി.

PRAY FOR TAMILNADU

Persecutors attacked church in Tamil NaduPersecutors attacked the church in Kalappatti village, TN. Tensed situation prevails.

തമിഴ്നാട്ടിലെ കലപ്പട്ടി ഗ്രാമത്തിലെ ഒരു സഭ സുവിശേഷവിരോധികളാൽ ആക്രമിക്കപ്പെട്ടു.

Please pray church

PRAY FOR PASTOR KESHAVA FROM KARNATAKA

Pastor KEshava and wifePastor Keshava and wife from Koppa Chikkamagaluru, Karnataka was beaten up by a mob while returning from meeting , pastor has been arrested.

ഒരു പ്രാർത്ഥന യോഗം കഴിഞ്ഞു തിരികെ വരുന്ന വഴിയിൽ പാസ്ടർ കേശവ ക്കും തന്റെ ഭാര്യക്കും (Koppa Chikkamagaluru, Karnataka) ഒരു വലിയ ജനക്കൂട്ടതാൽ മർധനമെട്ടു. പാസ്ടർ അറസ്റ്റ് ചെയ്യപ്പെട്ടു.
Please pray church

PERSECUTOR CANNOT KILL YOUR SOUL

1251_10154659595319676_3866662119676198989_n

PRAISE REPORT

Pastor AwdeshThe main accused of Pastor Awdesh case surrendered today in the civil court, The court has ordered 14 days of police custody, church pray that he repents and accept Jesus as his saviour.

പാസ്ടർ ആവ്ദെഷ് കേസിലെ മുഖ്യ പ്രതി ഇന്ന് സിവിൽ കോർട്ടിൽ കീഴടങ്ങി, കോടതി ഇയാളെ 14 ദിവസത്തേക്ക് പോലീസ് തടവിനു വിട്ടു. ഇയാൾ അനുതപിച്ചു ക്രിസ്തുവിനെ രക്ഷിതാവും കർത്താവും ആയി സ്വീകരിക്കെണ്ടതിനു സഭ പ്രാർത്ഥിക്കുക.

Please pray church

PLEASE PRAY CHURCH

12794341_10154653920929676_3863963323712087509_nBishop Vinod Tyagi Haridwar and 8 others including 4 children were beaten up extensively, the fault of Bishop was that he prayed and a woman who was bedridden started walking after 11 years.

ബിഷപ്പ് വിനോദ് ത്യാഗി ഹരിദ്വാർ ഇനും 4 കുട്ടികൾ അടക്കം കൂടെ ഉണ്ടായിരുന്ന മറ്റു 8 പേര്ക്കും മർധനമെറ്റു. 11 വർഷമായി കിടപ്പിലായിരുന്ന ഒരു സ്ത്രീ തന്റെ പ്രാർത്ഥനയിലൂടെ സൌഖ്യം പ്രാപിക്കുകയും എഴുന്നേറ്റു നടക്കുകയും ചെയ്തു എന്ന കാരണത്താലാണ് ഇവരെ ക്രൂരമായി മർധിചതു.

Please pray church

PLEASE PRAY CHURCH

IMG-20160310-WA0000Today at 3 AM unidentified group burned the Bible and Gospel tracts in front of the church at Dias, Daund District Pune.

ഇന്ന് രാവിലെ 3 മണിയോടെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു കൂട്ടം ആളുകൾ പുനെയിലെ (Daund District , Pune ) ഒരു പള്ളിക്ക് മുൻപിൽ ബൈബിളും സുവിശേഷ ലഘുലേഖകളും കത്തിച്ചു.

Please pray church

TOLL FREE NUMBER FOR PERSECUTION RELIEF

Toll free numberReport Christian persecution in India. TOLL FREE 1800-1234-461 , www.persecutionrelief.org

PRAY FOR PASTOR ANAND RAJ

IMG-20160309-WA0000Chruch pray for Pastor Anand Raj from Kurnool, AP, he fell unconscious, when he was taken to jail, he was very badly beaten, he has severe back pain, he was not taken to hospital he is in jail, today is his hearing. Please pray that he should be released and acquitted from all charges. When ever the church prayed in one accord we had seen great results.

പാസ്ടർ ആനന്ദ്‌ രാജിന് വേണ്ടി (Kurnool , AP ) പ്രാർത്ഥിക്കുക. ജയിലിലേക്ക് കൊണ്ട് പോകുമ്പോൾ ഏറ്റ മർധനതെ തുടർന്ന് ഇദ്ദേഹം അസഹനീയമായ വേദന അനുഭവിക്കുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല, ഇപ്പോഴും ജയിലിൽ തന്നെ തുടരുന്നു. ഇന്നത്തെ വിചാരണയിൽ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി വെറുതെ വിടെണ്ടതിനു സഭ ഒന്നായി പ്രാർത്ഥിക്കുക. സഭയുടെ ശ്രേധ്ധയോട് കൂടിയ പ്രാർത്ഥനയ്ക്ക് എന്നും മറുപടി ലഭിച്ചിട്ടുണ്ട് .
Please pray church

PRAY FOR PASTOR MEHAJU

IMG-20160308-WA0006Pastor Mehaju’s wife died and was buried near the church and as soon as they finished the cremation a mob came and asked them to dig out the body, and they also demanded a big amount of money, helpless they had to dig out the body and the police gave a new place to bury Pastor’s wife.

പാസ്ടർ മേഹാജുവിന്റെ ഭാര്യയുടെ സംസ്കാര ശുശ്രൂഷ നടന്നു അൽപ സമയത്തിനുള്ളിൽ തന്നെ ഒരു വലിയ ജനക്കൂട്ടം അവിടെ എത്തുകയും ആ മൃതശരീരം അവിടെ നിന്നും കുഴിചെടുക്കുക, അല്ലെങ്കിൽ ഒരു വലിയ തുക അതിനു കൊടുക്കേണമെന്നു ആവശ്യപ്പെടുകയും ചെയ്തു. നിസ്സഹായരായി തീർന്ന ദൈവജനം സഹോദരിയുടെ മൃതദേഹം കുഴിയിൽ നിന്നും തിരികെയെടുക്കുകയും പോലീസ് നൽകിയ സ്ഥലത്ത് അടക്കുകയും ചെയ്തു.
Please pray church

PRAY FOR PASTOR ANKUSH BERIYAKAR

IMG-20160307-WA0009 It was around 11.00 PM , Pastor Ankush Beriyakar was leading his church at Kachna village in Raipur District the capital of Chattisgarh. As he was about to teach from the Word of God, 30 to 40 youth entered the church & stopped the worship service, and they beat the believers including woman and childen.

പാസ്ടർ അന്കുഷ് ബെരിയാകർ ( Kachna village in Raipur District the capital of Chattisgarh ) ആരാധന നയിക്കുന്നതിടെ ഏകദേശം 11.00 മണിയോടെ, അദ്ദേഹം വചനശുശ്രൂഷ തുടങ്ങുവാൻ പോകുമ്പോൾ 30,40 യൌവനക്കാർ സഭയിലേക്ക് പെട്ടെന്ന് കടന്നു വന്നു ആരാധന നിർത്തുകയും കുട്ടികളെയും സ്ത്രീകളെയും അടക്കം എല്ലാവരെയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു.
Please pray church

BROTHER NANDU BHASKAR WERE ATTACKED WITH SWORD AND STICKS IN CHATTISGARH

IMG-20160306-WA0013 Brother Nandu Bhaskar, Dantewada District, Chattisgarh were attacked yesterday midnight with sword and sticks, because through Nandu many familes were saved in that village, his life in this threat he is in hiding, Please pray for Gods divine protection.

ബ്രദർ നന്ദു ഭാസ്‌കർ (Dantewada District, Chattisgarh ) അർദ്ധരാത്രിയിൽ അതിക്രൂരമായ മർധനതിനു വിധേയനായി. വാളും വടികളും കൊണ്ടാണ് ഇദ്ദേഹത്തെ ആക്രമിച്ചത്. ഇദ്ദേഹം മുഖേന ആ ഗ്രാമത്തിലെ പല കുടുംബങ്ങൾ ക്രിസ്തുവിനാൽ രക്ഷിക്കെപ്പെട്ടതാണ് ആക്രമണത്തിന് കാരണം. അപായമുന്നരിയിപ്പു ഉള്ളതിനാൽ ഇദ്ദേഹം ഇപ്പോൾ ഒളിവിലാണ് ഉള്ളത്. സ്വര്ഗീയ സംരക്ഷണം ഇദ്ദേഹത്തിനു ചുറ്റും ഉണ്ടാകെണ്ടതിനു പ്രാർത്ഥിക്കുക….
Please pray church

PASTOR SAIKET’S CONGREGATION MEMBERS WERE BEATEN UP IN WEST BENGAL

IMG-20160306-WA0000 Pastor Saiket’s congregation members were beaten up, Bibles were torn and they also misbehaved with sisters in Bandel, Hooghly West Bengal.
പാസ്ടർ Saiket ഇന്റെ കൂട്ടായ്മയിൽ ( Bandel , Hoogly West Bengal ) ഉണ്ടായ ആക്രമണത്തിൽ സഭ വിശ്വാസികളെ മർധിക്കുകയും , ബൈബിളുകൾ കീറിക്കളയുകയും , അവിടെ ഉണ്ടായിരുന്ന സഹോധരിമാരോട് മര്യാദകേടായി പെരുമാറുകയും ചെയ്തു.
Please pray church

Sister ANSELM FROM JHARKHAND IS AMONG 6 PEOPLE KILLED BY GUNMEN IN THE CITY OF ADEN

Sis. AnselmSister Anselm (52) from Gumla in Jharkhand is among Four nuns of the Missionaries of Charity, among 16 people killed by gunmen who stormed an old people’s home in the Yemeni port city of Aden on Friday, Officials and witnesses said. Tony a priest from Bengaluru who was at the home, was reported missing after that attack.

Jharkhand ഇലെ ഗുംലയിൽ നിന്നുള്ള സിസ്റ്റർ അൻസെലം (57) കൂടെ മറ്റു നാല് കന്യാസ്ത്രീകളും അവിടെ ഉണ്ടായിരുന്ന 16 പേരും ഐടെനിലെ യെമേനി പോർട്ടിൽ ഒരു വൃദ്ധ സദനത്തിൽ വെള്ളിയാഴ്ച ഉണ്ടായ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന് ശേഷം ബെന്ഗളുരുവിൽ നിന്നുള്ള ഫാദർ ടോണിയെ ഈ വൃദ്ധ സദനത്തിൽ നിന്നും കാണാതയിരിക്കുന്നതായും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.
Please pray church

Pastor ANAND RAJ AP ARRESTED ON WRONG CHARGES

Pr.Anand RajPastor AnanD Raj, Kristhu Kalvary Konda Church, Adoni Kurnool District AP was arrested by police on wrong charges, many cases had been filed against him, he has a church on the mountain top and persecutors had destroyed that also in the past.

പാസ്ടർ ആനന്ദ്‌ രാജിനെതിരെ (Kristhu Kalvary Konda Church, Adoni Kurnool District AP ) തെറ്റായ കുറ്റാരോപണങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. കൂടാതെ മറ്റു പല കേസുകളും അദ്ദേഹത്തിനെതിരെ ഫയൽ ചെയ്തിട്ടുണ്ട്. മുൻപ് ഇദ്ദേഹത്തിന്റെ ഒരു സഭ സുവിശേഷ വിരോധികൾ നശിപ്പിച്ചിട്ടുണ്ട്.
Please pray church

RALLY PROTESTING TO CLOSE ALL CHURCHES IN TAMILNADU

Rally in Tamilnadu Rally protesting to close close all the home churches in Chinna Thandagam, Tamilnadu..

തമിഴ്നാട്ടിൽ (Chinna Thandagam, തമിഴ്നാട്‌) വീടുകളിൽ നടത്തുന്ന സഭകൾ അടെച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടു ഒരു പ്രതിഷേധ റാലി നടത്തി.
Please pray church

BR SHASTRY AND HIS WIFE ROSE MARY BEATEN UP IN HYDERABAD

Br Shastry During the worship service Br Shastri and his wife Rose Mary, Beersheba Church at Uppuguda, Hyderbad were dragged out of the church by persecutors and they had beaten them very badly…

ആരാധന നടക്കുന്നതിനിടെ ( Uppuguda, Hyderbad )ബെരശേബ ചർച്ചിലെ ശാസ്ത്രിയും അദ്ദേഹത്തിന്റെ ഭാര്യ റോസ്മേരി യെയും പുറത്തേക്കു വലിച്ചിഴെക്കുകയും അതിക്രൂരമായി മർധിക്കുകെയും ചെയ്തു.
Please pray church

PR YESOUYPU ATTACKED BY PERSECUTORS

Pr YesopuWorship place of Pr Yesopu attacked by Persecutors at the village Kothagudan, in khammam District, Telangana they destroyed all the furniture and the youths of the colony started playing inside where the the worship was being held for the past 2 years and when pastor reached there they said don’t come again they threatened him.

പാസ്ടർ YESOUYPU ഇന്റെ ആരാധന സ്ഥലം ( Kothagudan village, in khammam District, Telangana ) സുവിശേഷ വിരോധികൾ തല്ലിത്തകർത്തു.അവിടെ ഉണ്ടായിരുന്ന furniture എല്ലാം തന്നെ നശിപ്പിച്ച ഇവർ ആരാധന നടത്തുന്ന സ്ഥലത്ത് കയറി കളിക്കുവാൻ തുടങ്ങി. കഴിഞ്ഞ രണ്ടു വർഷമായി ആരാധന നടത്തിക്കൊണ്ടിരുന്ന ഈ സ്ഥലത്ത് ഇനി പാസ്ടർ വരാൻ പാടില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Please pray church

PRAY FOR PR BINU GABRIEL, CHANDPUR

Pr Binu GabrielPr Binu Gabriel ( Chanpur ) from Ranpur, Orrisa as been booked under false conversion charges in the Judicial Magistrate Court. Today 29th is the hearing, Church pray that the cases should be quashed today itself.

പാസ്ടർ ബിനു ഗബ്രിഎൽ (Chandpur from Ranpur)ഇന് എതിരെയുള്ള തെറ്റായ മതപരിവർത്തനം ചുമതിയുള്ള കേസ് ജുഡീഷ്യൽ മജിസ്ട്രടു കോടതിയിൽ ഇന്ന് 29 നു വിചാരണ നടത്തുന്നു.

Please pray church

PR VIJAY BAHADUR – PRAISE REPORT

Pr Vijay BahadurPraise the Lord they had been released without any case.

കേസ് ഒന്നും ഇല്ലാതെ തന്നെ ഇവർ പുറത്തു വന്നിരിക്കുന്നു.
Thank you church

PRAY FOR PR VIJAY BAHADUR

Pr Vijay BahadurPr Vijay Bahadur was conducting the worship service in village Jamua under district Jaunpur, UP, and it was disrupted by Police Saying you are converting people and took them to Police Station, Pray that no FIR is filed and let the Lord fill our people with spirit of Power.
പാസ്ടർ വിജയ്‌ ബഹദൂർ ഉത്തർ പ്രദേശിലെ ഒരു ഗ്രാമത്തിൽ (Jamua under district Jaunpur, UP) ആരാധന നടത്തുന്നതിടെ , ആരാധന തടസ്സപ്പെടുത്തുകയും ജനങ്ങളെ മതം മാറ്റുന്നു എന്ന് ആരോപിച്ചു പോലീസ് സ്ടഷനിലെയ്ക്ക് കൊണ്ട് പോകുകയും ചെയ്തു. FIR കൂടാതെ ഇവർ പുറത്തു വരേണ്ടതിനും ദൈവ ശക്തിയാൽ ഇവർ നിരയപ്പെടെണ്ടതിനും സഭ പ്രാർത്ഥിക്കുക.

Please pray church

2 believers shot dead in Jharkhand

2 believers shot dead2 Believers shot dead in Jharkhand for their faith in Jesus Christ. Please Pray for the safety of the family.

ക്രിസ്തുവേശുവിലുള്ള വിശ്വാസം നിമിത്തം Jharkhand ഇൽ 2 വിശ്വാസികൾ വെടിയേറ്റ്‌ മരിച്ചു.

Please pray church

IET Pastor Tulsi And his wife were brutally beaten up in MP

Pr tulsi thnxThank you church for your prayers released with out any FIR. IET Pr Tulsi and his wife were brutally beaten while conducting meeting at the village Damnod under Kandwa district MP

FIR ഒന്നും കൂടാതെ പാസ്ടർ തുൾസി മോചിപ്പിക്കപ്പെട്ടിരിക്കുന്നു . സഭയുടെ പ്രാർഥനക്ക് നന്ദി.
Thank you Church

IET Pastor Tulsi And his wife were brutally beaten up in MP

Pr tulsiIET Pr Tulsi and his wife were brutally beaten while conducting meeting at the village Damnod under Kandwa district MP

മധ്യ പ്രദേശിലെ ഗ്രാമത്തിൽ ( Damnod village Kandwa District MP ) ഒരു കൂട്ടായ്മ നടത്തുന്നതിനിടെ IET പാസ്ടർ തുൾസിയും അദ്ദേഹത്തിന്റെ ഭാര്യയും അതിക്രൂരമായ മർധനതിനു ഇരയായി.
Please pray Church

Pr Sudhakar Badly beaten up in Adilabad dist, Telangana

Pr sudhakarPr Sudhakar from Adilabad Distict Telangana state beaten up very badly for sharing the gospel, his ear drum got damaged.

ദൈവ വചന പ്രഘോഷണം നടത്തി എന്ന കാരണത്താൽ പാസ്ടർ സുധാകറിനെ (Adilabad Distict Telangana state ) സുവിശേഹ വിരോധികൾ അതി ക്രൂരമായി മർദിച്ചു. ഇദ്ദേഹത്തിന്റെ ചെവിക്കു സാരമായ പരിക്കേറ്റിട്ടുണ്ട്.
Please pray Church

Rev Santosh Kumar & others beaten up in Rai bareli UP

Rev Santosh Kumar cn Rev Santosh Kumar is conscious now Prayer works every time

പാസ്ടർ സന്തോഷ്‌ കുമാർ ഇപ്പോൾ അബോധാവസ്ഥയിൽ നിന്നും വിടുതൽ പ്രാപിച്ചിട്ടുണ്ട്. വിലയേറിയ പ്രാർത്ഥനയ്ക്ക് വളരെ നന്ദി .
Thank you Church

Rev Santosh Kumar & others beaten up in Rai bareli UP

Rev Santosh Kumar Rev Santosh Kumar Shivpuri and other were conducting a meeting at Pr Rampal house in Sarawani, Rai bareli, UP a big mob of 100s of people came and had beaten everybody.

പാസ്ടർ സന്തോഷ്‌ കുമാർ ശിവപുരിയും കൂടെ മറ്റു നാല് വിശ്വാസികളും(Pr Rampal house Sarawani, Rai bareli, UP) ഇൽ ഒരു പ്രാര്തനാക്കൂട്ടം നടത്തുന്നതിനിടെ 100 ഓളം വരുന്ന ഒരു ജനക്കൂട്ടം ഇവരുടെ ഇടയിലേക്ക് കയറി വരുകയും എല്ലാവരെയും വളരെ ക്രൂരമായി മര്ധിക്കുകയും ചെയ്തു.
Please pray Church
 
 
 
 
 
 
 
 

Pray for this sister and son

Pray for this sister & son Pray for this sister and son as they have been persecuted, for accepting Jesus Christ as saviour.

ഈ സഹോദരിയും മകനും യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചു എന്ന കാരണത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
Please pray Church

Pray for Pastor Avdesh Kumar

Pr Avdesh Pastor Avdesh Kumar was paraded on a donkey in the streets of ORAI, UP with his head half shaven for conversion charges by persecutors.
Please pray Church

Bro K Sudhakar from Vadduru village beaten severely

Sudhakar Bro K.Sudhakar age 35 from village vadduru, Adilabad district was beaten severely, for preaching the gospel, admitted in hospital.

സുവിശേഷ പ്രഘോഷണം നടത്തി എന്ന കാരണത്താൽ ബ്രദർ കെ സുധാകർ നെ , 35 വയസ്സ് , ( Vadduru , Adilabad District )സുവിശേഷ വിരോധികളുടെ അതി ക്രൂരമായ മർദനത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിചിരിക്കുന്നു.
Please pray Church

Pr Bau Masih beaten up in Punjab

Pr Babu Masih Pr Bau Masih was beaten up in Darahapur, Punjab when he was visited to pray for his sick believers, his leg is fractured.

പാസ്ടർ Bau Masih പഞ്ചാബിലെ ദാരഹ്പുരിൽ സുവിശേഷ വിരോധികളുടെ ആക്രമണത്തിന് വിധേയനായി. ഇദ്ദേഹത്തിന്റെ കാലിനു ഒടിവുണ്ട്. സുഖമില്ലാതെ ഭാരപ്പെടുന്ന തന്റെ വിശ്വാസികളെ സന്ദർശിക്കുന്നതിനു ഇടയിലാണ് ആക്രമണം നടന്നത്.
Please pray Church

Sis Itwari Devi (75) beaten up in UP

Pray For Sis Itwari Devi Pray for Sis Itwari 75 years old mother of Pr Nanheal village Rakba Post Gopalapur, Jaunpur District, Uttar Pradesh was beaten up last year in July, again she was attacked and her leg was broken the high caste villagers want that she should not give her place for worship.

75 വയസ്സുള്ള സിസ്റ്റർ ഇത്വരി ദേവി സുവിശേഷ വിരോധികളുടെ ആക്രമണത്തിന് രണ്ടാം തവണയും ഇരയായി. പാസ്ടർ Nanhelal ( രക്ബ വില്ലജ്, Gopalapur Post , Jaunpur District , Uttarpradesh ) ഇന്റെ അമ്മയാണ് ഈ ദൈവദാസി. കഴിഞ്ഞ വർഷം ജൂലൈ ഇൽ ആക്രമിക്കപ്പെട്ട ഇവർ ഇപ്പോൾ വീണ്ടും ആക്രമിക്കപ്പെട്ടു തന്റെ കാൽ ഒടിഞ്ഞ നിലയിലാണ്. തന്റെ സ്ഥലം ആരാധനയ്ക്ക് വിട്ടു കൊടുക്കാൻ പാടില്ല എന്ന കാരണം ഉന്നയിച്ചാണ് ഉന്നത ജാതിയിൽ പെട്ട ഗ്രാമീണർ ഇവർക്കെതിരെ ആക്രമണം നടത്തിയത്.
Please pray Church

Extradited the five Families from the village

pray for 5 families Villagers from 7 village Came together and extradited the 5 families from the village, because of their faith in Jesus, They don’t know where to go and don’t have any place to live, They lost all their belongings and they were badly beaten up, their Pastor Ritesh Barsa, Dantewada, Chattisgarh is taking care of them.Please pray Church

Ashirwad Prayer Center ordered to close

IMG-20160213-WA0010Dr. Sebastian Martin’s (Ashirwad Prayer Center) Vasai, Palghar district, Maharashtra establishes in 1998, was ordered to close. Pastor. Dr. SEBASTIAN HAS BE ACQUITTED BY COURT ROOM ALL CHARGES, EVEN AFTER TREMENDOUS PRESSURE FROM NATIONAL TV CHANNELS & 2 BELIEVERS ALSO RELEASED.CHURCH, EVERY TIME KEEP PRAYING

Pastor.Jagtar Singh beaten up in Rajpura

IMG-20160213-WA0008Pastor. Jagtar Singh, rajpura, Patiala is admitted in hospital, as he was beaten up for Christ sake, his church and vehicle was destroyed. Church pray for the Pastor
പാസ്ടർ ജഗ്തർ സിംഗ് നെ (രാജപുര, പാട്യാല) സുവിശേഷ വിരോധികളുടെ ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ സഭയും വാഹനവും എല്ലാം നശിപ്പിക്കപ്പെട്ട നിലയിലാണ്.ദൈവദാസന് വേണ്ടി പ്രാർത്ഥിക്കുക .

Pastor Paul beaten up in Thiruvalla

Pers2Pastor Paul and family including children beaten up in Kaviyoor, Thirvualla. Please pray for his family.
പാസ്ടർ പോളും അദ്ദേഹത്തിന്റെ കുട്ടികൾ അടങ്ങുന്ന കുടുംബവും തിരുവല്ലയിലെ കവിയൂർ എന്ന സ്ഥലത്ത് വെച്ച് ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തിനായി പ്രാർത്ഥിക്കാം..
 
 
 
 
 
 
 
 
 
 
 
 
 

Pastor beaten up in Manipur

Manipur_Belivers Pastor and believers beaten up in Manipur
മണിപ്പൂർ പ്രദേശ വാസികളായ 9 വിശ്വാസികൾ രാജസ്ഥാനിലെ ചുരു എന്ന സ്ഥലത്ത് വെച്ച് സുവിശേഷ വിരോധികളാൽ ആക്രമിക്കപ്പെട്ടു. മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Pastor Darshan Singh brutally beaten

Pr Dharasan SinghPastor Darshan Singh Patiala, Punjab and his family members were brutally beaten, for their faith in Jesus Christ, pray for the persecutors.
പാസ്ടർ ദർശൻ സിന്ഘും കുടുംബവും (പഞ്ചാബ് , പട്യാല) ക്രിസ്തുവേശുവിലെ വിശ്വാസം മൂലം അതിക്രൂരമായി ആക്രമിക്കപ്പെട്ടു. ഇവർക്കായി പ്രാർത്ഥിക്കുക.
 
 
 
 
 
 
 
 
 
 
 

Leave a Reply